ബാംഗ്ലൂർ: “ഇസ്ലാം മഹത്തരമാണ്,പരിഹാരമാണ്” എന്ന പ്രമേയത്തിൽ ബാംഗ്ലൂർ ഇസ്ലാഹി സെൻ്റർ സംഘടിപ്പിക്കുന്ന ഇഫ്താർ മീറ്റ് 2024 മാർച്ച് 17ന് ശിവാജി…
കർണാടക
ബെംഗളൂരു: രാജ്യത്ത് കോവിഡിന്റെ ജെ.എൻ.1 വകഭേദം ബാധിച്ചവർ കൂടുതലുള്ളത് കർണാടകത്തിൽ. സംസ്ഥാനത്ത് പുതിയ വകഭേദം ബാധിച്ചവർ 374 ആയി. മഹാരാഷ്ട്രയാണ്…
ബെംഗളൂരു: ജയനഗറിൽ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തുടർന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.). ഫോർത്ത് ബ്ലോക്കിലെ 27 എ ക്രോസിലെ…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു: നഗരത്തിലെ വായുമലിനീകരണവും ഗതാഗതക്കുരുക്കും കുറയ്ക്കാൻ വർക്ക് ഫ്രം ഹോം വീണ്ടും വരുന്നു
ബെംഗളൂരു: നഗരത്തിലെ വായുമലിനീകരണവും ഗതാഗതക്കുരുക്കും കുറയ്ക്കാൻ ഐടി ജീവനക്കാർക്ക് ഉൾപ്പെടെ വർക്ക് ഫ്രം ഹോം സംവിധാനം വ്യാപകമാക്കണമെന്നു നഗരവികസന വകുപ്പ്…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
9-ാം ക്ലാസുകാരി പ്രസവിച്ചു, 10-ാം ക്ലാസുകാരനെ തിരഞ്ഞ് പോലീസ്; ഹോസ്റ്റല്‍ വാര്ഡന് സസ്പെൻഷൻ
by adminby adminബെംഗളൂരു: ഒമ്ബതാംക്ലാസുകാരി ആണ്‍കുട്ടിയ്ക്ക് ജന്മം നല്കിയ സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെ സസ്പെന്റുചെയ്തു. കര്‍ണാടകയിലെ ചിക്കബല്ലാപുരിലാണ് സംഭവം. സാമൂഹികക്ഷേമ വകുപ്പിന്റെ ഹോസ്റ്റലില്‍…
കര്‍ണാടകയിലെ നഗരങ്ങളില്‍ ഏറ്റവും വൃത്തിയുള്ള നഗരമായി മൈസൂരു തിരഞ്ഞെടുക്കപ്പെട്ടു. 2023ലെ സ്വച്ഛ് സര്‍വേക്ഷൻ റാങ്കിങ്ങിലാണ് സംസ്ഥാനത്തെ 25 നഗരങ്ങളില്‍ മൈസൂരു…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു: ഒമ്പതാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച ബസ് ക്ലീനർ അറസ്റ്റിൽ
ബെംഗളൂരു: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കുകയും തട്ടിക്കൊണ്ടുപോയി വാടകവീട്ടിൽ താമസിപ്പിക്കുകയുംചെയ്ത ബസ് ക്ലീനർ അറസ്റ്റിൽ.ബെംഗളൂരു റൂറൽ ദൊബസ്പേട്ട് സ്വദേശി ആനന്ദ്…
- covid19Featuredകർണാടകപ്രധാന വാർത്തകൾ
കോവിഡ് മരണം; എല്ലാ ക്രിമറ്റോറിയങ്ങളിലും സംസ്കരിക്കണമെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് നിർദേശം
ഗളൂരു: കോവിഡ് ബാധിച്ചു മരിച്ചവരെ സംസ്ഥാനത്തെ എല്ലാ ക്രിമറ്റോറിയങ്ങളിലും സംസ്കരിക്കണമെന്ന് കര്‍ണാടക ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.കോവിഡ് ബാധിച്ചു മരിച്ചയാളെ സംസ്കരിക്കാൻ ബംഗളൂരുവിലെ…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
പെണ്‍ഭ്രൂണഹത്യ റാക്കറ്റ്:കര്‍ണാടകയില്‍ 34 സ്കാനിങ് കേന്ദ്രങ്ങള്‍ പൂട്ടിച്ചു
പെണ് ഭ്രൂണഹത്യ റാക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ തുടര്‍ നടപടികള്‍ കര്‍ശനമാക്കി കര്‍ണാടക ആരോഗ്യ വകുപ്പ്.അനധികൃതമായി പ്രവര്‍ത്തിച്ച 34 സ്കാനിങ് കേന്ദ്രങ്ങള്‍…
ബെംഗളൂരു: വിധാൻ സൗധയുടെ പരിസരത്തും സമീപ പ്രദേശങ്ങളിലും ക്രമസമാധാന ചുമതലകൾക്കായി അശ്വാരൂഢ സേനയെ (മൗണ്ടഡ് പോലീസ്) തിരികെ കൊണ്ടുവന്നു. കുതിരപ്പുറത്തുകയറി…