Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: പ്രഭാത നടത്തത്തിന് പുറപ്പെട്ട യുവതിയെ ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ by admin August 6, 2024 by admin August 6, 2024ബെംഗളൂരു: വെള്ളിയാഴ്ച്ച സൗത്ത് ബെംഗളൂരുവിലെ കോതനൂരിന് സമീപം പ്രഭാത നടത്തത്തിന് പോയ 34 കാരിയായ യുവതിയെ ഉപദ്രവിക്കുന്നത് പ്രദേശത്തെ കെട്ടിടങ്ങളിലൊന്നിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു മലയാളികൾ ഉൾപ്പെടെയുള്ള മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത;നമ്മ മെട്രോ ഗ്രീൻ ലൈൻ എക്സ്റ്റൻഷനിൽ ട്രയൽ റൺ ആരംഭിച്ചു. by ദസ്തയേവ്സ്കി August 6, 2024 by ദസ്തയേവ്സ്കി August 6, 2024ബെംഗളൂരു: ബെംഗളൂരു മലയാളികൾ ഉൾപ്പെടെയുള്ള മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത. നാഗസന്ദ്ര മുതൽ മടവര വരെയുള്ള ഗ്രീൻ ലൈൻ എക്സ്റ്റൻഷനിൽ നമ്മ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു1.5 കോടി കൊടുത്തു വാങ്ങിയ അപാർട്മെന്റിൽ ചോർച്ച ;ബെംഗളൂരു യുവാവിന്റെ പോസ്റ്റ് വൈറൽ by ദസ്തയേവ്സ്കി August 6, 2024 by ദസ്തയേവ്സ്കി August 6, 2024വീട് വാങ്ങാനാണെങ്കിലും വാടകയ്ക്കാണെങ്കിലും വലിയ ചെലവ് വരുന്ന നഗരമാണ് ബെംഗളൂരു. അടുത്തിടെ ഇവിടെ നിന്നുള്ള ഒരു വീട്ടില്‍ നിന്നുള്ള ചിത്രം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:ഒരേ സമയം 16 ട്രെയിനുകൾ വരെ നിർത്തിയിടാം;ബയ്യപ്പനഹള്ളി ഡിപ്പോ വിപുലീകരിക്കുന്നു by ദസ്തയേവ്സ്കി August 6, 2024 by ദസ്തയേവ്സ്കി August 6, 2024ബെംഗളൂരു∙ നമ്മ മെട്രോയുടെ രണ്ടാംഘട്ടവും കൂടി പൂർത്തിയാകുന്നതോടെ കൂടുതൽ ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കായി ബയ്യപ്പനഹള്ളി ഡിപ്പോ വിപുലീകരിക്കുന്നു. 2 നിലകളിലായി 16…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഷിരൂരില് ജീർണിച്ച നിലയിൽ ഒരു മൃതദേഹം കണ്ടെത്തി;ഡിഎൻഎ പരിശോധന നടത്തും by ദസ്തയേവ്സ്കി August 6, 2024 by ദസ്തയേവ്സ്കി August 6, 2024ബംഗളൂരു: കർണാടകയിലെ ഷിരൂരില്‍ ഒരു മൃതദേഹം കണ്ടെത്തി. ജീർണിച്ച ശരീരം ആരുടേതാണെന്ന് വ്യക്തമല്ല. മുങ്ങല്‍ വിദഗ്ദനായ ഈശ്വർ മല്‍പ്പയാണ് മൃതദേഹം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമംഗളൂരു-ബെംഗളൂരു പാതയിലെ മണ്ണിടിച്ചിൽ : സർവീസ് റദ്ദാക്കൽ വീണ്ടും നീട്ടി റെയിൽവേ by ദസ്തയേവ്സ്കി August 6, 2024 by ദസ്തയേവ്സ്കി August 6, 2024ബെംഗളൂരു:മംഗളൂരു-ബെംഗളൂരു റെയിൽപ്പാതയിൽ മണ്ണിടിഞ്ഞിട്ട് പത്തുദിവസം പിന്നിടുമ്പോഴും തീവണ്ടിസർവീസ് പുനഃസ്ഥാപിച്ചില്ല. പാളത്തിലെ പ്രവൃത്തികൾ തുടരുന്നതിനാൽ സർവീസ് റദ്ദാക്കൽ ദക്ഷിണ-പശ്ചിമ റെയിൽവേ രണ്ടുദിവസംകൂടി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുനഗരത്തിലെ അനധികൃത പരസ്യബാനർ:നിയമം ലംഘിക്കുന്നവർക്ക് രണ്ടു ലക്ഷം രൂപ പിഴയും ഒരു വർഷം തടവും;മുന്നറിയിപ്പുമായി ബെംഗളൂരു കോർപ്പറേഷൻ by ദസ്തയേവ്സ്കി August 6, 2024 by ദസ്തയേവ്സ്കി August 6, 2024ബെംഗളൂരു : നഗരത്തിലെ അനധികൃത പരസ്യബാനറുകൾ പ്രിൻ്റുചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരേ കർശനനടപടിയുമായി ബെംഗളൂരു കോർപ്പറേഷൻ. പരിധിയിലെ അനധികൃതപരസ്യങ്ങൾ ഇല്ലാതാക്കാൻ പ്രസ്സുകൾക്ക് നോട്ടീസയക്കും.…
Featuredകർണാടകപ്രധാന വാർത്തകൾകനത്ത മഴ ബെംഗളൂരുവിൽ ജനജീവിതം താറുമാറാക്കി by admin August 6, 2024 by admin August 6, 2024ആഗസ്റ്റ് 5 തിങ്കളാഴ്ച വൈകുന്നേരം കനത്ത മഴയിൽ നഗരത്തിലുടനീളം കനത്ത ഗതാഗതക്കുരുക്ക് ഉണ്ടായതിനാൽ ബെംഗളൂരു കാര്യമായ തടസ്സം നേരിട്ടു. ചൊവ്വാഴ്ച…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: 300 രൂപ നൽകിയില്ല;മകൻ വൃദ്ധ മാതാവിനെ കൊലപ്പെടുത്തി by ദസ്തയേവ്സ്കി August 6, 2024 by ദസ്തയേവ്സ്കി August 6, 2024ബംഗളൂരു: വയോധികയായ മാതാവിനെ മകൻ കൊലപ്പെടുത്തി. മഹാദേവി ഗുരെപ്പ തോലഗിയാണ് (70) കൊല്ലപ്പെട്ടത്. മകൻ എരപ്പ ഗുരെപ്പ തോലഗിയെ (34)…
Featuredകേരളംകർണാടകപ്രധാന വാർത്തകൾഷിരൂരിൽ അർജുനായുള്ള തിരച്ചിൽ ദൗത്യം തുടരണം: കർണാടക ഹൈക്കോടതി by ദസ്തയേവ്സ്കി August 6, 2024 by ദസ്തയേവ്സ്കി August 6, 2024ബംഗളൂരു ഷിരൂർ അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ട്രക്ക് ഡ്രൈവർ അർജുനായുള്ള തിരച്ചിൽ തുടരണമെന്ന് കർണാടക ഹൈക്കോടതി.…