Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു :ഓട്ടോ ഡ്രൈവർമാർ അമിത കൂലി ഈടാക്കുന്നതായി പരാതി by കൊസ്തേപ്പ് March 13, 2022 by കൊസ്തേപ്പ് March 13, 2022ബെംഗളൂരു ഓട്ടോറിക്ഷയുടെ നിരക്ക് ഉയർത്തി 3 മാസം പി ന്നിട്ടിട്ടും ഫെയർ മീറ്റർ പരിഷ്കരിക്കാൻ നടപടിയില്ല. മീറ്റർ പ്രവർത്തിപ്പിക്കാൻ ഓട്ടോ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഓർത്തഡോക്സ് സഭ ബെംഗളൂരു ഭദ്രാസന കൺവൻഷൻ സമാപിച്ചു by കൊസ്തേപ്പ് March 13, 2022 by കൊസ്തേപ്പ് March 13, 2022ബെംഗളൂരു • ദൈവസ്നേഹത്തി ന്റെ പ്രതിസ്പന്ദനം മനുഷ്യ സ്നേഹത്തിലൂടെയാണ് വെളിപ്പെടേണ്ടതെന്ന് ഓർത്തഡോക്സ് സഭ ബെംഗളൂരു ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം…
Featuredകർണാടകബെംഗളൂരുമലബാർ മുസ്ലിം അസോസിയേഷൻ ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം ;മതേതരത്വത്തിന്റെ കാവലാളായിരുന്ന തങ്ങളെന്ന് എൻ എ ഹാരിസ് എം എൽ എ by കൊസ്തേപ്പ് March 13, 2022 by കൊസ്തേപ്പ് March 13, 2022ബെംഗളൂരു: മാനുഷിക ബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും വില കൽപിക്കുകയും പച്ചയായ ജീവിതം കൊണ്ട് അത് തെളിയിക്കുകയും ചെയ്ത വ്യക്തിയായിരുന്നു പാണക്കാട് സയ്യിദ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുശിവാജി നഗറിൽ മെട്രോ ഗോഡൗണിൽ തീപിടുത്തം by കൊസ്തേപ്പ് March 13, 2022 by കൊസ്തേപ്പ് March 13, 2022ബെംഗളൂരു: മെട്രോ നിർമാണ സൈറ്റിലെ താൽക്കാലിക സംഭരണശാലയിൽ ശനിയാഴ്ചയുണ്ടായ തീപിടിത്തത്തിൽ നിർമാണ സാമഗ്രികളും വിവിധ വസ്തുക്കളും കത്തി നശിച്ചു. അപകടത്തിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു കരഗ ഉത്സവം ഏപ്രിൽ 8 മുതൽ by കൊസ്തേപ്പ് March 13, 2022 by കൊസ്തേപ്പ് March 13, 2022ബെംഗളൂരു – ചരിത്രപ്രസിദ്ധമായ ബെംഗളൂരു . കരഗ ഉത്സവത്തിന് ഏപ്രിൽ 8ന് കൊടിയേറും. ഘോഷയാത്രയോടെ 16ന് സമാപിക്കും. കോവിഡിനെ തുടർന്ന്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു: 40 പൈസ അധിക നിരക്ക് ഈടാക്കിയതിന് റെസ്റ്റോറന്റിനെതിരെ കൊടുത്ത കേസിൽ വിധി by കൊസ്തേപ്പ് March 13, 2022 by കൊസ്തേപ്പ് March 13, 2022ബെംഗളൂരു: ബെംഗളൂരുവിലെ ഒരു റസ്റ്റോറന്റിൽ 40 പൈസ അധിക നിരക്ക് ഈടാക്കിയതിന് ഒരു ഉപഭോക്താവ് കേസ് നൽകിയ കേസിൽ, സർക്കാർ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : ആധാർ കാർഡിലെ വിരലടയാളം മൂകയുവാവിന് 6 വർഷത്തിനു ശേഷം അമ്മയെ തിരിച്ചു നൽകി! by കൊസ്തേപ്പ് March 13, 2022 by കൊസ്തേപ്പ് March 13, 2022ബെംഗളുരു: യെലഹങ്കയിൽ പച്ചക്കറി കച്ചവടക്കാരിയായ പർവതമ്മ യുടെ മകൻ ഭരത്കുമാറിനെ 2016ലാണു കാണാതായത്. അന്നു ഭരതിനു പ്രായം 13. സംസാരശേഷിയില്ലാത്ത…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു: വീടിനു സമീപം പുകവലിയും പൂവാല ശല്യവും എതിർത്തതിനെ യുവാവിനെ കൊലപ്പെടുത്തി by കൊസ്തേപ്പ് March 13, 2022 by കൊസ്തേപ്പ് March 13, 2022ബംഗളൂരു: വീടിന് സമീപം കുറച്ച് യുവാക്കളുടെ പൂവാല ശല്യവും, പുകവലിയും നടത്തുന്നതിനെ എതിർത്ത 19 കാരനായ ആനിമേഷൻ വിദ്യാർത്ഥി വെള്ളിയാഴ്ച…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകര്ണാടകയിലെ മുതിര്‍ന്ന നേതാവ് സി എം ഇബ്രാഹിം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു by കൊസ്തേപ്പ് March 12, 2022 by കൊസ്തേപ്പ് March 12, 2022ബെംഗ്ളുറു: കര്‍ണാടകയിലെ മുതിര്‍ന്ന നേതാവും നിയമസഭാ കൗണ്‍സില്‍ അംഗവുമായ സി എം ഇബ്രാഹിം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു.പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍…
Featuredകർണാടകദേശീയംപ്രധാന വാർത്തകൾറോയൽ ചലഞ്ചേഴ്സിനെ ഇനി ഡു പ്ലസി നയിക്കും by കൊസ്തേപ്പ് March 12, 2022 by കൊസ്തേപ്പ് March 12, 2022ബെംഗളൂരു: പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ.സൗത്ത് ആഫ്രിക്കൻ മുൻ നായകൻ ഡു പ്ലെസിസ് ആണ് ബാംഗ്ലൂരിന്റെ പുതിയ…