covid19Featuredകർണാടകബെംഗളൂരുബി എസ് യെദ്യൂരപ്പ സംസ്ഥാനത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു:”ലോക്കഡൗൺ നീട്ടില്ല ,ജനങ്ങൾ സഹകരിക്കണം” കൈ കൂപ്പി മുഖ്യമന്ത്രി by admin July 21, 2020 by admin July 21, 2020ബംഗളുരു : ബംഗളുരുവിൽ പ്രഖ്യാപിച്ച ലോക്കഡൗൺ ബുധനാഴ്ച പുലർച്ചെ 5 മണിക്ക് അവസാനിക്കാനിരിക്കെ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ സംസ്ഥാനത്തെ…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ ഇന്ന് 3,648 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 72 : ബംഗളൂരുവിൽ മാത്രം 1,452 കേസുകൾ, മരണം 31 ,രോഗമുക്തി 730 by admin July 20, 2020 by admin July 20, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 3,648 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 72 പേർകോവിഡ് ബാധിച്ചു…
covid19Featuredകർണാടകമേല്ജാതിക്കാരന്റെ ബൈക്കില്‍ തൊട്ടു; കര്‍ണാടകയില്‍ യുവാവിനെയും കുടുംബത്തെയും സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു by admin July 20, 2020 by admin July 20, 2020വിജയപുര: മേല്‍ ജാതിക്കാരന്റെ ബൈക്കില്‍ തൊട്ടതിന് യുവാവിന് ക്രൂരമര്‍ദ്ദനം. കര്‍ണാടകയിലെ വിജയപുര ജില്ലയിലാണ് സംഭവം. ബൈക്ക് ഉടമയായ മേല്ജാതിക്കാരനും സംഘവും…
covid19Featuredകർണാടകബെംഗളൂരുകൽബുർഗിയിൽ ലോക്ക്ഡൗൺ ജൂലൈ 27 വരെ നീട്ടി : ബംഗളുരുവിൽ 22 വരെ മാത്രമെന്ന് പുതിയ ബിബിഎംപി കമ്മീഷണർ by admin July 19, 2020 by admin July 19, 2020ബംഗളുരു : തുടർച്ചയായി ഇന്നലെയും കോവിഡ് കേസുകൾ ക്രമാതീതമായി കൂടിയ സാഹചര്യത്തിൽ കൽബുർഗിയിൽ ലോക്ക്ഡൗൺ ഈ മാസം 27 വരെ…
covid19Featuredകർണാടകകർണാടകയിൽ ഇന്ന് 4,120 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 91 : ബംഗളൂരുവിൽ മാത്രം 2,156 കേസുകൾ, മരണം 36 ,രോഗമുക്തി 1290 by admin July 19, 2020 by admin July 19, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 4,120 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 91പേർകോവിഡ് ബാധിച്ചു മരണപ്പെടുകയും…
covid19Featuredകേരളംകർണാടകകർണാടകയിൽ കോവിഡ് ബാധിച്ചു കാസർഗോഡ് സ്വദേശി മരിച്ചു by admin July 19, 2020 by admin July 19, 2020ഗദഗ്: കർണാടകയിലെ ഗദഗിൽ ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കാസർഗോഡ് പുത്തിഗെ മുഗുവിൽ ശേഖാലിയുടെ മകൻ യു എം മുഹമ്മദ്…
Featuredകർണാടകപ്രധാന വാർത്തകൾകൊവിഡ് ഭീതി: ബന്ധുക്കളും നാട്ടുകാരും കൈയ്യൊഴിഞ്ഞു; ഭര്‍ത്താവിന്റെ മൃതദേഹം സ്വയം ശ്മശാനത്തിലെത്തിച്ച് ഭാര്യ by admin July 18, 2020 by admin July 18, 2020ബെൽഗാം : കൊവിഡ് ഭീതിയെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും കൈയ്യൊഴിഞ്ഞതോടെ ഭര്‍ത്താവിന്റെ മൃതദേഹം സ്വയം ശ്മശാനത്തിലെത്തിച്ച് ഭാര്യ. കൊവിഡ് മൂലമാണ്…
covid19Featuredകർണാടകകർണാടകയിൽ ഇന്ന് 4,537 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 93 : ബംഗളൂരുവിൽ മാത്രം 2,125 ,രോഗമുക്തി 1018 by admin July 18, 2020 by admin July 18, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 4,537 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 93 പേർകോവിഡ് ബാധിച്ചു…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകോവിഡ് വ്യാപനം ക്രമാതീതമായി ഉയരുന്നു; ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി ബി.ബി.എം.പി. മേയർ by admin July 17, 2020 by admin July 17, 2020ബെംഗളൂരു: ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി ബൃഹത് ബംഗളൂരു മഹാനഗര പാലികെ(ബി.ബി.എംപി.). നിലവില്‍ ഏഴ് ദിവസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ അടുത്ത…
Featuredകർണാടകപ്രധാന വാർത്തകൾ160 കിടക്കകൾ സൗകര്യമുള്ള കോവിഡ് ചികിത്സ സെന്റർ എച്.എ,എൽ. ക്യാമ്പസിൽ തയ്യാറായി by admin July 17, 2020 by admin July 17, 2020ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ ഓൾഡ് എയർപോർട്ട് റോഡ് കാമ്പസിൽ സ്ഥാപിച്ച 160 കിടക്കകളുള്ള കോവിഡ് കെയർ സെന്റർ സൗകര്യം ബിബിഎംപിക്ക്…