Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംവിദ്യാഭ്യാസംസര്ക്കാര് സ്കൂള്‍ ക്ലാസുകളില്‍ കാവിനിറം പൂശും: കോണ്‍ഗ്രസ് പ്രതിഷേധിച്ചു; ആ നിറത്തോട് എന്താണ് ദേഷ്യമെന്ന് മുഖ്യമന്ത്രി by കൊസ്തേപ്പ് November 15, 2022 by കൊസ്തേപ്പ് November 15, 2022ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്കൂളുകളുടെ ക്ലാസ് റൂമുകള്‍ക്ക് കാവിനിറം പൂശുന്നു. പുതുതായി പണിയുന്ന 7,601 ക്ലാസ് മുറികളാണ് കാവിയണിയുക. വടക്കന്‍…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംപള്ളിയുടെ ആകൃതിയിൽ വെയിറ്റിംഗ് ഷെഡ്; ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്നും ബിജെപി എംപി, വിവാദം by കൊസ്തേപ്പ് November 14, 2022 by കൊസ്തേപ്പ് November 14, 2022ബംഗളൂരു: മൈസൂരിലെ ഒരു ബസ് സ്റ്റോപ്പിലുള്ള വെയിറ്റിംഗ് ഷെഡ് ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന് ബിജെപി എംപിയുടെ പ്രഖ്യാപനം വിവാദത്തിലായി. വെയിറ്റിംഗ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംപ്രവീണ് നെട്ടാരു കൊലക്കേസ്; ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍ by കൊസ്തേപ്പ് November 13, 2022 by കൊസ്തേപ്പ് November 13, 2022ബംഗളൂരു: കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. ബെല്ലാരി സ്വദേശി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംബെംഗളൂരു:വിവാദ ഹിന്ദു പ്രസ്താവന പിൻവലിച്ച് സതീഷ് ജാർക്കീഹോളി by ദസ്തയേവ്സ്കി November 10, 2022 by ദസ്തയേവ്സ്കി November 10, 2022ബെംഗളൂരു: “ഹിന്ദു’ എന്ന വാക്കിന്റെ അർഥം സംബന്ധിച്ച് നടത്തിയ വിവാദ പ്രസ്താവന പി സിസി വർക്കിങ് പ്രസിഡന്റ് സതീഷ് ജാർക്കീഹോളി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകോണ്ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി കര്‍ണാടക ഹൈക്കോടതി റദ്ദാക്കി by കൊസ്തേപ്പ് November 9, 2022 by കൊസ്തേപ്പ് November 9, 2022കോണ്‍ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ച സിവില്‍ കോടതി ഉത്തരവ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. പകര്‍പ്പവകാശ പരാതി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംബെംഗളൂരില് സിപിഎം ഐടി ഫ്രണ്ട് എല്‍സി ഓഫീസ് ഉദ്ഘാടനം ചെയ്തു by ദസ്തയേവ്സ്കി November 8, 2022 by ദസ്തയേവ്സ്കി November 8, 2022ബാംഗ്ലൂർ: സി പി എം ഐ ടി ഫ്രണ്ട് ലോക്കൽ കമ്മിറ്റി ഓഫീസ് ‘സ്റ്റാലിൻ സെന്റർ’ ബംഗളൂരുവിൽ ഉദ്ഘാടനം ചെയ്തു.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംമോദി എന്ത് സംഭാവനകളാണ് നല്‍കിയത്? ചോദ്യവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ by കൊസ്തേപ്പ് November 8, 2022 by കൊസ്തേപ്പ് November 8, 2022ബംഗളൂരു: കര്‍ണാടകക്ക് മോദി നല്കിയ സംഭാവനകളെന്തെന്ന ചോദ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. മോദിയുടെ ബംഗളൂരു സന്ദര്‍ശനത്തിന്…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾരാഷ്ട്രീയംജോഡോയാത്രക്ക് കെജിഎഫിലെ പാട്ട്; പകർപ്പവകാശ നിയമലംഘനം; കോൺഗ്രസ് ട്വിറ്റർ അക്കൗണ്ടുകള്‍ക്ക് താത്ക്കാലിക വിലക്ക് by കൊസ്തേപ്പ് November 8, 2022 by കൊസ്തേപ്പ് November 8, 2022ദില്ലി: കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ടുകൾക്ക് താത്ക്കാലിക വിലക്ക്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വീഡിയോ ദൃശ്യങ്ങൾക്കൊപ്പം ,…
Featuredകർണാടകതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകര്ണാടകയിലെ ‘സിംഹം’; കെ. അണ്ണാമലൈ തമിഴ്നാട്ടില്‍ പൂര്‍ണശോഭയോടെ താമര വിരിയിക്കുമോ? by കൊസ്തേപ്പ് November 5, 2022 by കൊസ്തേപ്പ് November 5, 2022കര്‍ണാടകയിലെ ‘സിംഹം’ എന്ന് ഒരിക്കല്‍ വിളിക്കപ്പെട്ടിരുന്ന ഐപിഎസ് ഓഫീസറായ കെ. അണ്ണാമലൈ ( K. Annamalai) 2020ല്‍ ബിജെപിയില്‍ (BJP)…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകള്ളപ്പണം വെളുപ്പിക്കല്‍: ഡി.കെ. ശിവകുമാറിന് വീണ്ടും ഇ.ഡി സമന്‍സ് by കൊസ്തേപ്പ് November 5, 2022 by കൊസ്തേപ്പ് November 5, 2022ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍, സഹോദരനും എം.പിയുമായ ഡി.കെ. സുരേഷ് എന്നിവര്‍ക്ക് എന്‍ഫോഴ്സ്മെന്റ്…