ബംഗളുരു : ടീച്ചേഴ്സ് ആൻഡ് സൗത്ത് ഈസ്റ്റ് ഗ്രാജുവേറ്റ് മണ്ഡല കൗൺസിൽ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു സിറ്റിയിൽ ഒക്ടോബർ മാസത്തിൽ…
രാഷ്ട്രീയം
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾരാഷ്ട്രീയം
വിജയ് സിപിഎമ്മിനെ കൈവിട്ടേക്കും; പുതിയ സഖ്യസാധ്യത തെളിഞ്ഞു, അപ്പോഴും ഒരു വെല്ലുവിളി ബാക്കി
by ടാർസ്യുസ്by ടാർസ്യുസ്സിപിഎം, സിപിഐ പിന്തുണയോടെയാണ് തമിഴ്നാട്ടില്‍ വിജയ് നയിക്കുന്ന സഖ്യസര്‍ക്കാരിന്റെ ഭരണം. മന്ത്രിസഭയില്‍ ചേരാന്‍ വിസമ്മതിച്ച ഇടതുപാര്‍ട്ടികള്‍ പുറത്തുനിന്ന് പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്.അതേസമയം,…
- തമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾരാഷ്ട്രീയം
ബെംഗളൂരു തിരഞ്ഞെടുപ്പിലേക്ക് വിജയ്..! കര്‍ണാടകയും പിടിക്കാന്‍ ടിവികെ!! നീക്കങ്ങള്‍ ഇങ്ങനെ
by ടാർസ്യുസ്by ടാർസ്യുസ്തമിഴ്നാട് രാഷ്ട്രീയത്തില്‍ തരംഗം സൃഷ്ടിച്ചതിന് ശേഷം വിജയ് കര്‍ണാടകയിലും ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നു. തമിഴ്നാടിനും പുതുച്ചേരിക്കും ശേഷം കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയം
കേരളത്തില്‍ കോണ്‍ഗ്രസ് അധികാരം സ്വപ്നം കാണുമ്പോള്‍, കര്‍ണ്ണാടകയില്‍ പൊരിഞ്ഞ ഉള്‍പ്പോര്, രാജിക്ക് പിന്നാലെ രാജി.കീറാമുട്ടിയായി നേതൃമാറ്റം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: മന്ത്രിസഭാ പുനസംഘടന വൈകുന്നതിനെച്ചൊല്ലി കര്‍ണ്ണാടകയിലെ കോണ്‍ഗ്രസില്‍ തമ്മില്‍ത്തല്ലും രാജിയും. സിദ്ധരാമയ്യ- തര്‍ക്കം പരിഹരിക്കാന്‍ പറ്റാത്ത പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു എന്നാണ്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾരാഷ്ട്രീയം
വോട്ടിന് പണം, പാലക്കാട്ടെ സംഭവത്തില്‍ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം; കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
by ടാർസ്യുസ്by ടാർസ്യുസ്പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നല്‍കിയെന്ന പരാതിയില്‍ കേസെടുക്കാന്‍ നിര്‍ദേശം.തെരഞ്ഞെടുപ്പ് കമ്മീഷനാണ് കേസെടുത്ത്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾരാഷ്ട്രീയം
തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ, സമഗ്രവികസന പദ്ധതികള്‍; വാഗ്ദാനങ്ങളുമായി യുഡിഎഫ്
by ടാർസ്യുസ്by ടാർസ്യുസ്യുഡിഎഫ് പ്രകടന പത്രികയിലെ വമ്പന്‍ വാഗ്ദാനങ്ങളില്‍ ഒന്നാണ് രണ്ട് നഗരങ്ങളിലെ മെട്രോ പദ്ധതി. കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളുടെ സമഗ്ര വികസനത്തിന്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾരാഷ്ട്രീയം
ഇലക്ഷൻ കാലത്ത് സോഷ്യല്‍ മീഡിയയില്‍ കളി വേണ്ട; ‘പണി’ തരാൻ പോലീസ്!
by ടാർസ്യുസ്by ടാർസ്യുസ്കേരളം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായിരിക്കെ, ഡിജിറ്റല്‍ ഇടങ്ങളില്‍ കർശന നിരീക്ഷണവുമായി കേരള പോലീസ്.മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾരാഷ്ട്രീയം
പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം കോണ്‍ഗ്രസിന്റെ സര്‍പ്രൈസ്; പാലക്കാട് രമേഷ് പിഷാരടി പരിഗണനയില്‍; ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക
by ടാർസ്യുസ്by ടാർസ്യുസ്പാലക്കാട്: നിയമസഭ തെരഞ്ഞെടപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാൻ സമ്മതം മൂളി നടനും സംവിധായകനുമായ രമേഷ് പിഷാരടി.കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയില്‍ രമേഷ്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾരാഷ്ട്രീയം
അധികാരത്തോട് മോഹമായിരുന്നെങ്കില്‍ മിണ്ടാതെ വായില്ലാക്കുന്നില്‍ അപ്പനായി ഇരുന്നാല്‍ മതിയായിരുന്നു, തെരഞ്ഞെടുപ്പ് രാഷ്ട്രീയം മനസിലില്ല; പ്രേംകുമാര്‍
by ടാർസ്യുസ്by ടാർസ്യുസ്തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് നിലവില്‍ ആലോചനയിലില്ലെന്ന് നടൻ പ്രേംകുമാർ. കോണ്‍ഗ്രസ് നേതാക്കളുമായി ചർച്ച നടന്നിട്ടുണ്ട്.പക്ഷേ മത്സരിക്കുന്നത് ചർച്ചയായിട്ടില്ല. എന്നാല്‍,…
- ചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾരാഷ്ട്രീയം
തമിഴ്നാട്ടില്‍ നാടകീയ നീക്കം, വിജയകാന്തിന്റെ പാര്‍ട്ടി ഡിഎംകെ സഖ്യത്തില്‍; എൻഡിഎക്ക് കനത്ത തിരിച്ചടി
by ടാർസ്യുസ്by ടാർസ്യുസ്ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍. വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ ഡിഎംകെ സഖ്യത്തില്‍ ചേർന്നു.ഡിഎംഡികെ ജനറല്‍ സെക്രട്ടറി പ്രേമലത വിജയകാന്ത്…