Featuredകാലാവസ്ഥകർണാടകപ്രധാന വാർത്തകൾബെംഗളൂരുഫ്ലാറ്റില്വരെ മീന്‍ പിടിത്തം;മഴയില്‍ വലഞ്ഞ് ബംഗളൂരു നഗരം by admin October 20, 2024 by admin October 20, 2024നിര്‍ത്താതെയുള്ള മഴയുണ്ടാക്കുന്ന പ്രശ്നങ്ങള്‍ അറിയാമല്ലൊ. വെള്ളപ്പൊക്കത്തിന് അത് കാരണമാകുമ്ബോള്‍ ഉള്ള അവസ്ഥ പറയേണ്ടതില്ലല്ലൊ.പ്രത്യേകിച്ച് വലിയ നഗരങ്ങളെ ഇത് വല്ലാതെ ബാധിക്കും.പലരുടെയും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുനമ്മ മെട്രോ ആർവി റോഡ് സ്റ്റേഷനിൽ തിരക്ക് നിയന്ത്രിക്കാൻ പുതിയ പ്രവേശന കവാടം തുറന്നു by admin October 20, 2024 by admin October 20, 2024ബെംഗളൂരു∙ നമ്മ മെട്രോ ആർവി റോഡ് സ്റ്റേഷനിൽ തിരക്ക് നിയന്ത്രിക്കാൻ പുതിയ പ്രവേശന കവാടം തുറന്നു. ഇതോടെ ഒന്നാം പ്ലാറ്റ്ഫോമിലേക്കു…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഇഡ്ഡലി, ദോശമാവുമായി നന്ദിനി by admin October 20, 2024 by admin October 20, 2024കർണാടക മില്‍ക് ഫെഡറേഷന്റെ (കെ.എം.എഫ്) ബ്രാൻഡായ നന്ദിനിക്ക് കീഴില്‍ ദോശ, ഇഡ്ഡലി മാവ് ഉല്പന്നങ്ങള് വൈകാതെ വിപണിയിലെത്തും.ജനകീയ ബ്രാൻഡായ നന്ദിനിയുടെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബന്ദിപ്പൂര് വനപാതയില്‍ കാട്ടാന ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക് by admin October 20, 2024 by admin October 20, 2024ബന്ദിപ്പൂർ വനപാതയില്‍ ബൈക്ക് യാത്രക്കാരനുനേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ആനക്കൂട്ടത്തിന് മുന്നില്‍പെട്ട ബൈക്ക് യാത്രികൻ തലനാരിഴക്ക് രക്ഷപ്പെട്ടു.ഗുണ്ടല്‍പേട്ട്-ഗൂഡല്ലൂർ പാതയില്‍ ബന്ദിപ്പൂർ ടൈഗർ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുസൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ 1-2% ഫീസ് ചുമത്താൻ കർണാടക സർക്കാർ പദ്ധതി; ഒക്ടോബർ 24ന് മന്ത്രിസഭയിൽ ചർച്ച ചെയ്യും by admin October 20, 2024 by admin October 20, 2024സൊമാറ്റോ, സ്വിഗ്ഗി, ഫ്ലിപ്കാർട്ട്, ആമസോൺ, ഓല, ഉബർ, അർബൻ കമ്പനി തുടങ്ങിയ അഗ്രഗേറ്റർ പ്ലാറ്റ്ഫോമുകളിൽ 1-2 ശതമാനം ഇടപാട് ഫീസ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : നഗരത്തിലെ എൻജിനിയറിങ് കോളേജുകൾക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചയാൾ അറസ്റ്റിൽ by admin October 20, 2024 by admin October 20, 2024ബെംഗളൂരു : ബെംഗളൂരുവിൽ എൻജിനിയറിങ് കോളേജുകൾക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചയാൾ അറസ്റ്റിൽ. പശ്ചിമബംഗാൾ ഡാർജിലിങ് സാൽബരി സ്വദേശി ദീപാഞ്ജൻ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരുവില് മലയാളി നഴ്സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ by admin October 19, 2024 by admin October 19, 2024ബംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാർഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടുക്കി കീരിത്തോട് കിഴക്കേപ്പാത്തിക്കല്‍ അനഘ ഹരി (20) ആണ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുതുമക്കൂരു ജില്ലയെ ബെംഗളൂരുവിന്റെ ഭാഗമാക്കണമെന്ന നിർദേശവുമായി ആഭ്യന്തരമന്ത്രി by admin October 19, 2024 by admin October 19, 2024ബെംഗളൂരു∙ തുമക്കൂരു ജില്ലയെ ബെംഗളൂരുവിന്റെ ഭാഗമാക്കണമെന്ന നിർദേശവുമായി ആഭ്യന്തരമന്ത്രി ജി.പരമേശ്വര. തലസ്ഥാനത്തിന്റെ ഭാഗമാകുന്നതു മേഖലയിൽ വികസനക്കുതിപ്പിന് ഇടയാക്കുമെന്നും ജില്ലയുടെ ചുമതലയുള്ള…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: സംസ്ഥാനത്ത് ഓണ്‍ലൈൻ റമ്മി നിരോധിക്കണമെന്നാവശ്യപ്പെട്ട് റാലി by admin October 19, 2024 by admin October 19, 2024ബംഗളൂരു: ഓണ്‍ലൈൻ റമ്മി ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ട് ‘നമ്മ കർണാടക സേന’യുടെ നേതൃത്വത്തില്‍ കലബുറുഗിയില്‍ നടത്തിയ റാലി കലബുറുഗി ജില്ല ഡെപ്യൂട്ടി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: അഴുക്കുചാലില്‍ വീണ് കുട്ടിയുടെ മരണം; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ by admin October 19, 2024 by admin October 19, 2024ഹാവേരിയില്‍ അഴുക്കുചാലില്‍ വീണ് കുട്ടി മരിച്ച സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർ രമേഷ് ആർ.മുൻജോജി,…