കർണാടകബെംഗളൂരുനിർബന്ധിത മതപരിവർത്തനം ആരോപണം; ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാന്‍ കർണാടക സർക്കാർ by admin October 16, 2021 by admin October 16, 2021ബെംഗളൂരു: നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന (Forced Conversion) പരാതിയെ തുടര്‍ന്ന് കര്‍ണാടകയിലെ (Karnataka) ക്രിസ്ത്യന്‍ പള്ളികളുടെ (Church) കണക്കെടുക്കാന്‍ (survey) സര്‍ക്കാര്‍…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക: ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 264 പേർക്ക് by മൈത്രേയൻ October 16, 2021 by മൈത്രേയൻ October 16, 2021ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ ഇന്ന് 264 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കർണാടക…
Featuredകേരളംകർണാടകബംഗളൂരുവില്നിന്ന് തപാല്‍ വഴി മയക്കുമരുന്ന്: യുവാവ് അറസ്റ്റില്‍ by കൊസ്തേപ്പ് October 16, 2021 by കൊസ്തേപ്പ് October 16, 2021തൃശൂര്‍: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. പോട്ടോര്‍ സ്വദേശി അഭിഷേകാണ് (20) എക്സൈസ് സ്പെഷല്‍ സ്ക്വാഡിെന്റ പിടിയിലായത്. പോട്ടോര്‍ മേഖലയില്‍…
Featuredകർണാടകടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾബിബിഎംപിബെംഗളൂരുബംഗളുരു: മൂന്നൂറോളം കെട്ടിടങ്ങൾ അപകട നിലയിൽ by ടാർസ്യുസ് October 16, 2021 by ടാർസ്യുസ് October 16, 2021ബെംഗളൂരു : ആഴ്ചകൾക്കിടെ 3 കെട്ടിടങ്ങൾ നിലംപൊത്തിയ ബെംഗളൂരുവിൽ മുന്നൂറോളം കെട്ടിടങ്ങൾ അപകടാവസ്ഥയിലുള്ളതായി കണ്ടെത്തി.2019ൽ ബിബിഎംപി പരിശോധനയിൽ കണ്ടെത്തിയ 185…
Featuredകർണാടകബെംഗളൂരുബംഗളുരു: ബൈക്ക് യാത്രികനു നേരെ വെടിയുതിർത്ത് ഡ്രൈവർ; യുവാവ് രക്ഷപെട്ടത് തല നാരിഴയിൽ by കൊസ്തേപ്പ് October 16, 2021 by കൊസ്തേപ്പ് October 16, 2021ബെംഗളൂരു: റോഡിൽ വാക്കേറ്റ് ത്തിനിടെ എസ് യുവി ഡ്രൈവർ ബൈക്ക് യാത്രികനു നേരെ വെടി യുതിർത്തു. തലനാരിഴയ്ക്കു രക്ഷപ്പെട്ട ഇയാൾ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു: മീലാദ് സംഗമം ഇന്ന് രാത്രി 7 മണിക്ക് ആരംഭിക്കും by മൈത്രേയൻ October 16, 2021 by മൈത്രേയൻ October 16, 2021ബെംഗളൂരു: എവൈഎസ് ജില്ലാ കമ്മിറ്റിയുടെ മീലാദ് സംഗമം ഇന്നു നടക്കും. ജെ സി നഗർ അസ്ലം പാലസിൽ രാത്രി 7ന്…
കർണാടകബിസിനസ്ബെംഗളൂരുസൈബർ തട്ടിപ്പ്: മുൻ ഡിജിപിയുടെ പണവും കവർന്നു by admin October 16, 2021 by admin October 16, 2021ബെംഗളൂരു സൈബർ തട്ടിപ്പിന് ഇരയായി മുൻ ഡിജിപി ശങ്കർ ബിദരിയുടെ , ബാങ്ക് അക്കൗണ്ടിൽ നിന്നും 68,000 രൂപ നഷ്ടമായി.…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക:ഇന്ന് 470 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, മരണം 9 by മൈത്രേയൻ October 15, 2021 by മൈത്രേയൻ October 15, 2021ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ ഇന്ന് 470 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കർണാടക…
Featuredകർണാടകപ്രധാന വാർത്തകൾസദാചാര പോലീസിംഗിനെ ചൊല്ലി കർണാടക മുഖ്യമന്ത്രി ബൊമ്മൈയും സിദ്ധരാമയ്യയും തമ്മിൽ ട്വിറ്ററിൽ അടി by മൈത്രേയൻ October 15, 2021 by മൈത്രേയൻ October 15, 2021കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും തമ്മിലുള്ള തർക്കം കഴിഞ്ഞ രണ്ട് ദിവസമായി ട്വിറ്ററിൽ കളിക്കുന്നു. സദാചാര…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിൽ കനത്ത മഴയെ തുടർന്ന് മഡിവാള തടാകം നിറഞ്ഞൊഴുകി, നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി by മൈത്രേയൻ October 15, 2021 by മൈത്രേയൻ October 15, 2021വ്യാഴാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ ദാസറഹള്ളി, ആർആർ നഗർ, മഡിവാള, വർത്തൂർ, അനുഗ്രഹ ലേഔട്ട്, ബിടിഎം പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.…