Featuredകേരളംകർണാടകവിദ്യാഭ്യാസംകർണാടകയിൽ KCET എൻട്രൻസ് പരീക്ഷ എഴുതുന്ന കേരളത്തിൽ നിന്നുള്ളവർക്ക് കേരള സർക്കാർ നിബന്ധനകൾ പുറപ്പെടുവിപ്പിച്ചു :ആന്റിജൻ റെസ്റ്റിനും വിധേയരാകണം by admin July 22, 2020 by admin July 22, 2020തിരുവനന്തപുരം : ജൂലൈ 30 ,31 തീയതികളിൽ ആരംഭിക്കാനിരിക്കുന്ന KCET എൻട്രൻസ് പരീക്ഷകൾ എഴുതുന്ന കേരളത്തിൽ നിന്നുള്ള എല്ലാ വിദ്യാർത്ഥികൾക്കും…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ ഇന്ന് 3,649 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 61 : ബംഗളൂരുവിൽ മാത്രം 1,714 കേസുകൾ, മരണം 22 ,രോഗമുക്തി 1,664 by admin July 21, 2020 by admin July 21, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 3,649 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 61 പേർകോവിഡ് ബാധിച്ചു…
covid19Featuredകർണാടകബെംഗളൂരുബി എസ് യെദ്യൂരപ്പ സംസ്ഥാനത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു:”ലോക്കഡൗൺ നീട്ടില്ല ,ജനങ്ങൾ സഹകരിക്കണം” കൈ കൂപ്പി മുഖ്യമന്ത്രി by admin July 21, 2020 by admin July 21, 2020ബംഗളുരു : ബംഗളുരുവിൽ പ്രഖ്യാപിച്ച ലോക്കഡൗൺ ബുധനാഴ്ച പുലർച്ചെ 5 മണിക്ക് അവസാനിക്കാനിരിക്കെ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ സംസ്ഥാനത്തെ…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ ഇന്ന് 3,648 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 72 : ബംഗളൂരുവിൽ മാത്രം 1,452 കേസുകൾ, മരണം 31 ,രോഗമുക്തി 730 by admin July 20, 2020 by admin July 20, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 3,648 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 72 പേർകോവിഡ് ബാധിച്ചു…
covid19Featuredകർണാടകമേല്ജാതിക്കാരന്റെ ബൈക്കില്‍ തൊട്ടു; കര്‍ണാടകയില്‍ യുവാവിനെയും കുടുംബത്തെയും സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു by admin July 20, 2020 by admin July 20, 2020വിജയപുര: മേല്‍ ജാതിക്കാരന്റെ ബൈക്കില്‍ തൊട്ടതിന് യുവാവിന് ക്രൂരമര്‍ദ്ദനം. കര്‍ണാടകയിലെ വിജയപുര ജില്ലയിലാണ് സംഭവം. ബൈക്ക് ഉടമയായ മേല്ജാതിക്കാരനും സംഘവും…
covid19Featuredകർണാടകബെംഗളൂരുകൽബുർഗിയിൽ ലോക്ക്ഡൗൺ ജൂലൈ 27 വരെ നീട്ടി : ബംഗളുരുവിൽ 22 വരെ മാത്രമെന്ന് പുതിയ ബിബിഎംപി കമ്മീഷണർ by admin July 19, 2020 by admin July 19, 2020ബംഗളുരു : തുടർച്ചയായി ഇന്നലെയും കോവിഡ് കേസുകൾ ക്രമാതീതമായി കൂടിയ സാഹചര്യത്തിൽ കൽബുർഗിയിൽ ലോക്ക്ഡൗൺ ഈ മാസം 27 വരെ…
covid19Featuredകർണാടകകർണാടകയിൽ ഇന്ന് 4,120 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 91 : ബംഗളൂരുവിൽ മാത്രം 2,156 കേസുകൾ, മരണം 36 ,രോഗമുക്തി 1290 by admin July 19, 2020 by admin July 19, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 4,120 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 91പേർകോവിഡ് ബാധിച്ചു മരണപ്പെടുകയും…
covid19Featuredകേരളംകർണാടകകർണാടകയിൽ കോവിഡ് ബാധിച്ചു കാസർഗോഡ് സ്വദേശി മരിച്ചു by admin July 19, 2020 by admin July 19, 2020ഗദഗ്: കർണാടകയിലെ ഗദഗിൽ ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കാസർഗോഡ് പുത്തിഗെ മുഗുവിൽ ശേഖാലിയുടെ മകൻ യു എം മുഹമ്മദ്…
Featuredകർണാടകപ്രധാന വാർത്തകൾകൊവിഡ് ഭീതി: ബന്ധുക്കളും നാട്ടുകാരും കൈയ്യൊഴിഞ്ഞു; ഭര്‍ത്താവിന്റെ മൃതദേഹം സ്വയം ശ്മശാനത്തിലെത്തിച്ച് ഭാര്യ by admin July 18, 2020 by admin July 18, 2020ബെൽഗാം : കൊവിഡ് ഭീതിയെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും കൈയ്യൊഴിഞ്ഞതോടെ ഭര്‍ത്താവിന്റെ മൃതദേഹം സ്വയം ശ്മശാനത്തിലെത്തിച്ച് ഭാര്യ. കൊവിഡ് മൂലമാണ്…
covid19Featuredകർണാടകകർണാടകയിൽ ഇന്ന് 4,537 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 93 : ബംഗളൂരുവിൽ മാത്രം 2,125 ,രോഗമുക്തി 1018 by admin July 18, 2020 by admin July 18, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 4,537 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 93 പേർകോവിഡ് ബാധിച്ചു…