Home Featured ബെംഗളൂരു കലാപക്കേസില്‍ പ്രതിപ്പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ മേയറുമായ സമ്ബത്ത് രാജ് അറസ്റ്റില്‍

ബെംഗളൂരു കലാപക്കേസില്‍ പ്രതിപ്പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ മേയറുമായ സമ്ബത്ത് രാജ് അറസ്റ്റില്‍

by admin

ബെംഗളൂരു | കര്‍ണാടക ബെംഗളൂരു കലാപക്കേസില്‍ പ്രതിപ്പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ മേയറുമായ സമ്ബത്ത് രാജ് അറസ്റ്റില്‍. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് കഴിഞ്ഞ ദിവസം സമ്ബത്ത് രാജിനെ അറസ്റ്റ് ചെയ്തത്.

കോണ്‍ഗ്രസ് നേതാക്കളായ സാക്കിര്‍ ഹുസൈന്‍, സമ്ബത്ത് രാജ് അടക്കം 60 പേരെ പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച് പ്രാഥമിക കുറ്റപത്രം തയ്യാറാക്കിയിരുന്നു. ഇതില്‍ സാക്കിര്‍ ഹുസൈനും സമ്ബത്ത് രാജിനും ജാമ്യമില്ലായ അവകുപ്പുകളാണ് ചുമത്തിയത്.
പ്രാദേശിക കോടതിയില്‍ സമര്‍പ്പിച്ച 850 പേജുള്ള കുറ്റപത്രത്തില്‍ സമ്ബത്ത് രാജ് 51 ഉം ഹുസൈന്‍ 52-ാം പ്രതിയുമാണ്.

സമ്ബത്ത് രാജ് കലാപത്തിന്റെ ഭാഗമായിട്ടുണ്ട് എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരു കല്യാണ്‍ നഗറിലെ റോയല്‍ സ്വീറ്റ് അപ്പാര്‍ട്ട്‌മെന്റില്‍ വച്ച്‌ ബിനീഷ് കൊക്കെയ്ന്‍ ഉപയോഗിച്ചതായി വിമാനക്കമ്ബനി ജീവനക്കാരന്റെ മൊഴി

ഇത് സംബന്ധിച്ച നിരവധി ഫോണ്‍ കോളുകളും മെസേജുകളും കണ്ടെത്തിയതായി പോലീസ് പറയുന്നു.

കര്‍ണാടകയ്ക്ക് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്പിന്‍റെ വക സമ്മാനം.
കോണ്‍ഗ്രസ് എം.എല്‍.എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത കാര്‍ട്ടൂണ്‍ വിവാദത്തെ തുടര്‍ന്നാണ് കഴിഞ്ഞ ആഗസ്റ്റ് 12നാണ്
നാണ് ബെംഗളൂരുവില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. വിവാദ കാര്‍ട്ടൂണ്‍ പോസ്റ്റു ചെയ്ത എം എല്‍ എയുടെ ബന്ധു നവീനെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തിരുന്നു.

ഡോ. രജിത് കുമാര്‍ നായകനായി സിനിമ, നായിക ഡോ. ഷിനു ശ്യാമളന്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group