കൊച്ചി: ലഹരിക്കേസില്‍ മലയാളി ഡിജെയും വിദേശികളുമടക്കം ഏഴുപേര്‍ പിടിയില്‍. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ഡിജെ സിദ്ധാര്‍ഥ് ദാമോര്‍, കോഴിക്കോട് ബേപ്പൂര്‍…
ടാർസ്യുസ്
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു നഗരവാസികള്‍ക്ക് ആശ്വസിക്കാം; 4550 ഇ-ബസുകള്‍ വരാൻ വൈകില്ല, വജ്ര വിസ്താര വിപുലീകരിക്കും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തിലെ യാത്രക്കാർക്ക് ആശ്വാസമായി കേന്ദ്രസർക്കാർ ബിഎംടിസിക്കായി 4550 ഇലക്ട്രിക് ബസുകള്‍ വാങ്ങാൻ ഒരുങ്ങുകയാണ്.അടുത്ത നാല് മുതല്‍ അഞ്ച് മാസത്തിനുള്ളില്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കാടുഗോഡിയിൽ കൈരളി കൾച്ചറൽ അസോസിയേഷന്റെ 30 ആം വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 20ന്
by ടാർസ്യുസ്by ടാർസ്യുസ്ബംഗളൂരു: കൈരളി കൾച്ചറൽ അസോസിയേഷൻ (രജി.), കാടുഗോഡി, ബംഗളൂരു 67-ന്റെ 35-ാം വാർഷികവും ഓണാഘോഷ പരിപാടികളും സെപ്റ്റംബർ 20ന് നടക്കും.…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
അപകടത്തില്‍പെട്ട കാര്‍ നാട്ടുകാര്‍ തടഞ്ഞു, ഡിക്കിക്കുള്ളില്‍ മൃതദേഹം; 13 കാരനെ അയല്‍വാസി കൊലപ്പെടുത്തി, സംഭവം ബെംഗളൂരുവില്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരുവില്‍ വീണ്ടും നടുക്കുന്ന കൊലപാതകം. 13 കാരനെ അയല്‍വാസി കല്ലുകൊണ്ട് തലക്കടിച്ചുകൊന്നു. യെലഹങ്ക വിനായക നഗറില്‍ താമസിക്കുന്ന പ്രജ്വല്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ നാല് കിലോമീറ്റര്‍ പിന്നിടാൻ 2.5 മണിക്കൂര്‍; പരീക്ഷയെഴുതാൻ പോയ കുട്ടികള്‍ക്ക് ട്രാഫിക് നല്‍കിയത് അഗ്നിപരീക്ഷ!
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: എസ്എച്ച്-35-ലെ വർത്തുർ-ഗുഞ്ചൂർ റോഡിലൂടെ യാത്ര ചെയ്തിരുന്ന നൂറുകണക്കിന് സ്കൂള്‍ വിദ്യാർത്ഥികള്‍ കഴിഞ്ഞ വ്യാഴാഴ്ച കടുത്ത ഗതാഗതക്കുരുക്കില്‍ ദുരിതത്തിലായി.ഗതാഗതക്കുരുക്ക് കാരണം…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു മെട്രോ മൂന്നാം ഘട്ടം; പുതിയ ടെൻഡര്‍ ക്ഷണിച്ചേക്കും, കാരണം ഡബിള്‍ ഡക്കര്‍ ഡിസൈനിലെ മാറ്റം!
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ട പദ്ധതിയുടെ സിവില്‍ ജോലികള്‍ക്കായി ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ പുതിയ ടെൻഡർ ക്ഷണിച്ചേക്കും.അടുത്ത…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
കുട്ടികളോട് മുടിവെട്ടാൻ അധ്യാപകര്‍ പറയേണ്ട, വളര്‍ത്താനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്, നിര്‍ണായക ഉത്തരവുമായി ബാലാവകാശ കമ്മീഷൻ
by ടാർസ്യുസ്by ടാർസ്യുസ്തിരുവനന്തപുരം: ആണ്‍കുട്ടികള്‍ക്കും ലിംഗനിർണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടിവളർത്തുന്നതിന് സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ.കണ്ണുകളോ, മുഖമോ മറയാത്തരീതിയിലും,…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ചന്ദ്രനില്‍ പുത്തൻ ഗര്‍ത്തം കണ്ടെത്തി, 728 അടി വ്യാസവും 141 അടി ആഴവും; ചിത്രം പുറത്ത്
by ടാർസ്യുസ്by ടാർസ്യുസ്ഡല്ഹി: ചന്ദ്രനില്‍ 728 അടി വ്യാസവും 141 അടി ആഴവുമുള്ള പുത്തൻ ഗർത്തം രൂപപ്പെട്ടതായി കണ്ടെത്തി. 2024ലാണ് ഗർത്തം രൂപപ്പെട്ടത്.ഒരു…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ബെംഗളൂരു സ്ഫോടനക്കേസ്; വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം, നിര്‍ദേശവുമായി സുപ്രീം കോടതി
by ടാർസ്യുസ്by ടാർസ്യുസ്ഡല്ഹി: ബെംഗളൂരു സ്ഫോടനക്കേസിലെ വാദം ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് നിർദേശം നല്കി സുപ്രീം കോടതി. വിചാരണക്കോടതി മാറ്റിയതിനെതിരെ അബ്ദുല്‍ നാസർ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ പട്ടാപ്പകല്‍ യുവതിയെ വെട്ടിവീഴ്ത്തി ഭര്‍ത്താവ്; പിന്നീട് ആസിഡ് ആക്രമണം, ഭര്‍ത്താവ് അറസ്റ്റില്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരു ജെപി നഗറില്‍ പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കേ യുവതിയെ വെട്ടിവീഴ്ത്തി ഭർത്താവ് ആസിഡ് ഒഴിച്ചു.ഗുരുതരമായി പരിക്കേറ്റ കൊല്‍ക്കത്ത സ്വദേശിയായ…