covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുമലയാളി വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്: ഉത്തരവുമായി കോയമ്ബത്തൂര്‍ നഗരസഭ by ടാർസ്യുസ് September 15, 2021 by ടാർസ്യുസ് September 15, 2021കോയമ്ബത്തൂര്‍ : കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ 10 ദിവസം ക്വാറന്റൈനില്‍ താമസിപ്പിക്കാന്‍ ഉത്തരവിട്ട് കോയമ്ബത്തൂര്‍ കോര്പ്പറേഷന്. കോവിഡ് തുടരുന്ന പശ്ചാത്തലത്തിലാണ് മലയാളി…
covid19Featuredകേരളംകേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത് 17,681 പേര്‍ക്ക്,രണ്ടാം തരംഗം ഉച്ഛസ്ഥായി പിന്നിട്ടതായി ആരോഗ്യ വിദഗ്ധര്‍ by ടാർസ്യുസ് September 15, 2021 by ടാർസ്യുസ് September 15, 2021തിരുവനന്തപുരം: കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത് 17,681 പേര്‍ക്ക്. കഴിഞ്ഞദിവസം 15,876 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,070 സാമ്ബിളുകളാണ് പരിശോധിച്ചത്.…
Featuredതമിഴ്നാട്ഓണ്ലൈന് ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ നിരാശയില്‍ യുവാവ് ജീവനൊടുക്കി by ടാർസ്യുസ് September 15, 2021 by ടാർസ്യുസ് September 15, 2021ഈറോഡ്: തമിഴ്നാട്ടിലെ ഇറോഡില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ നിരാശയില്‍ യുവാവ് ജീവനൊടുക്കി. പൂന്തുറ സ്വദേശിയായ പെയിന്റിംഗ് തൊഴിലാളി ശ്രീറാം(22)…
Featuredകർണാടകഹുബ്ബള്ളിയിൽ നിന്ന് കാർഗോ വിമാന സർവിസിന് അനുമതി by ടാർസ്യുസ് September 15, 2021 by ടാർസ്യുസ് September 15, 2021ഹുബ്ബള്ളി :ഹുബ്ബള്ളി വിമാന ത്താവളത്തിൽ നിന്നു കാർഗോ സർവീസ് ആരംഭിക്കാൻ അനുമതി. കാർഗോ ടെർമിനലിൽ സുരക്ഷ പരിശോധന ഉപകരണങ്ങൾ സ്ഥാപിക്കുന്നത്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുഹിന്ദി അടിച്ചേൽപിക്കുന്നതിന് എതിരെ കന്നഡ സംഘടനകളുടെ സമരവും പ്രചാരണവും by ടാർസ്യുസ് September 15, 2021 by ടാർസ്യുസ് September 15, 2021ബെംഗളുരു • ഹിന്ദി ഭാഷ അടിച്ചേൽപിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ കന്നഡ സംഘടനകളുടെ ട്വിറ്റർ പ്രചാരണവും ബാങ്ക് പിക്കറ്റിങ് സമരവും. കന്നഡ…
Featuredകർണാടകബെംഗളൂരുട്രിനിറ്റി സർക്കിളിലെ ഹോട്ടലിൽ തീപിടിത്തം: കാറും ഓട്ടോയും കത്തി by ടാർസ്യുസ് September 15, 2021 by ടാർസ്യുസ് September 15, 2021ബെംഗളൂരു : ട്രിനിറ്റി സർക്കിളിലെ ഹോട്ടലിൽ തീപിടിത്തം. 4 നില കെട്ടിടത്തിൽ കുടുങ്ങിയ 7 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചു. തിങ്കളാഴ്ച…
covid19Featuredകർണാടകബെംഗളൂരുഅടുത്ത മാസങ്ങളിൽ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യത by ടാർസ്യുസ് September 14, 2021 by ടാർസ്യുസ് September 14, 2021ബെംഗളുരു • ഒക്ടോബറിലോ,നവംബറിലോ കർണാടകയിൽ കോവിഡ് മൂന്നാംതരംഗം ഉണ്ടായേക്കുമെന്ന് സർക്കാരിനു സാങ്കേതിക ഉപദേശക സമിതിയുടെ മുന്നറിയിപ്പ്.വരും മാസങ്ങളിലെ ഉത്സവങ്ങൾ കൂടി…
Featuredടെക്നോളജിബെംഗളൂരുനമ്മ മെട്രോ കുത്തിതിരക്കി ജനം :കാത്തിരിപ്പും കഠിനം by ടാർസ്യുസ് September 14, 2021 by ടാർസ്യുസ് September 14, 2021ബെംഗളുരു: നമ്മ മെട്രോയിൽ യാത്രക്കാർ കൂടിയതോടെ സർവീസുകളുടെ ഇടവേള കുറയ്ക്കണമെന്ന ആവശ്യം ശക്തം. നിലവിൽ രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളിൽ…
Featuredകർണാടകപ്രധാന വാർത്തകൾഹൃദയാഘാതം മൂലം യുവാവ് ബെംഗളൂരുവില്‍ വെച്ച് മരണപ്പെട്ടു by ടാർസ്യുസ് September 13, 2021 by ടാർസ്യുസ് September 13, 2021ഇരിട്ടി വിളക്കോട് കുന്നത്തൂര്‍ മാക്കുന്നുമ്മല്‍ ഒമ്പന് സുലൈമാന്‍ 32 ബെംഗളൂരുവിലെ താമസ സ്ഥലത്ത് ഹൃദയസ്തംഭനം മൂലം നിര്യാതനായി.മുസ്ഥഫ കെ.ഒ സുബൈദ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുകൊമേഴ്സ്യൽ സ്ട്രീറ്റിൽ വീണ്ടും പൊളിച്ചു പണി;14 ദിവസത്തേക്കു വീണ്ടും അടച്ചിടുന്നു by ടാർസ്യുസ് September 13, 2021 by ടാർസ്യുസ് September 13, 2021ബെംഗളൂരു നഗരത്തിലെ പ്രധാന വാണിജ്യയിടമായ കൊമേഴ്സ്യൽ സ്ട്രീറ്റ്ഇന്ന് മുതൽ 14 ദിവസത്തേക്കു വീണ്ടും അടച്ചിടുന്നു. സ്മാർട്ട് സിറ്റി പദ്ധതിക്കു കീഴിൽ…