ബെല്‍ത്തങ്ങാടി: കര്‍ണാടകയിലെ ദക്ഷിണ കന്നഡയിലുള്ള ബെല്‍ത്തങ്ങാടിയില്‍ വിഷ കൂണുകള്‍ കഴിച്ച് അച്ഛനും മകനും മരിച്ചു.പടുവെട്ട് താലൂക്കിലുള്ള പല്ലാഡപാല്‍ക്ക എന്ന പ്രദേശത്താണ്…
ബെംഗളൂരു: നഗരത്തിലെ ആറ് സർക്കിളുകൾക്ക്ശ്രീ രാമന്റെയും തത്ത്വചിന്തകരുടെയും യോദ്ധാക്കളുടെയും വിജയികളുടെയും പേരുകൾ നൽകണമെന്ന ഉഡുപ്പി സിറ്റി മുനിസിപ്പൽ കൗൺസിൽ (സിഎംസി)…
ബംഗളൂരു: കര്‍ണാടക-മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പുതിയ തലത്തിലേക്ക്. നിയമനടപടികള്‍ ഏകോപിപ്പിക്കാന്‍ രണ്ടു മന്ത്രിമാരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്…
പാലക്കാട്:* അർജന്റീനയുടെ മത്സരം വൈകുന്നേരം നടക്കുന്നതിനാല്‍ നേരത്തെ സ്കൂൾ വിടണമെന്ന അപേക്ഷയുമായി നിവേദനം നൽകി വിദ്യാർത്ഥികൾ. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ…