ബെംഗളൂരു: സംസ്ഥാനം മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്ബോള്‍ കര്‍ണാടകയില്‍ ഭരണകക്ഷിയായ ബിജെപിയും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസും ശക്തമായ പോരാട്ടത്തിനുള്ള ഒരുക്കങ്ങളാണ്…
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കാൻ റെയിൽവേ ബെംഗളൂരുവിനും കേരളത്തിനുമിടയിൽ പ്രത്യേക ട്രെയിനുകൾ ഓടിക്കും. ട്രെയിൻ നമ്പർ 06059 കൊച്ചുവേളിയിൽ…
ബംഗളൂരു: കര്‍ഷകരുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ രൂപത്തില്‍ രക്തം ഒഴുക്കി കര്‍ഷകരുടെ പ്രതിഷേധം.കാര്‍ഷിക…
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെന്‍ (100) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്…