Featuredകർണാടകപ്രധാന വാർത്തകൾകർണാടക:നെറ്റില്‍ കിട്ടിയ നമ്ബറില്‍ ഫാസ്റ്റാഗ് റീച്ചാര്‍ജ്ജ് ചെയ്തു ; യുവാവിന് ബാങ്ക് അക്കൗണ്ടില്‍ നിന്നും നഷ്ടമായത് 99,997 രൂപ…!! by ദസ്തയേവ്സ്കി February 2, 2023 by ദസ്തയേവ്സ്കി February 2, 2023ഉഡുപ്പി: കര്‍ണാടകയിലെ ബ്രഹ്മാവറിനടുത്ത് ടോള്‍പ്ലാസയില്‍ ഫാസ്റ്റാഗ് റീചാര്‍ജ്ജ് ചെയ്തയാള്‍ക്ക് നഷ്ടമായത് 99,997 രൂപ.നെറ്റില്‍ ഫാസ്റ്റാഗ് നമ്ബര്‍ തെരഞ്ഞ് കിട്ടിയ ഹെല്പ്പ്ലൈന്…
Featuredകർണാടകപ്രധാന വാർത്തകൾനായ്ക്കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം:കർണാടക സ്വദേശികൾ പിടിയില്‍ by ദസ്തയേവ്സ്കി February 2, 2023 by ദസ്തയേവ്സ്കി February 2, 2023മരട്: നെട്ടൂരിലെ പെറ്റ് ഷോപ്പില്‍നിന്ന് നായ്ക്കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍.കര്‍ണാടക സ്വദേശികളും എന്‍ജിനീയറിങ് വിദ്യാര്‍ഥികളുമായ നിഖില്‍ (23), ശ്രേയ(23)…
Featuredപ്രധാന വാർത്തകൾബെംഗളൂരുട്രാക്ക് നവീകരണം;11-ാം തീയതിയിലെ ട്രെയിൻ സമയങ്ങളിൽ മാറ്റം ഏർപ്പെടുത്തി. by ദസ്തയേവ്സ്കി February 2, 2023 by ദസ്തയേവ്സ്കി February 2, 2023കൊച്ചി: സേലം റെയിൽവേ ഡിവിഷനിലെ മാഗ്നസൈറ്റ് ജംക്ഷനിൽ ട്രാക്ക് നവീകരണം നടക്കു ന്നതിനാൽ 11-ാം തീയതിയിലെ ചില ട്രെയിൻ സർവീസുകളിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: എയ്റോ ഇന്ത്യ ഷോ; ക്രെയിന്‍ ഉപയോഗത്തിന് വിലക്ക് by ദസ്തയേവ്സ്കി February 2, 2023 by ദസ്തയേവ്സ്കി February 2, 2023ബംഗളൂരു: എയ്റോ ഇന്ത്യ ഷോ നടക്കുന്നതിനാല്‍ യെലഹങ്ക എയര്‍ ഫോഴ്സ് സ്റ്റേഷന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഫെബ്രുവരി ഒമ്ബതുമുതല്‍ 17…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: നാഗര്‍ഹോളയിലൂടെ പോകുന്ന അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ക്ക് പ്രവേശനഫീസ് by ദസ്തയേവ്സ്കി February 2, 2023 by ദസ്തയേവ്സ്കി February 2, 2023ബംഗളൂരു: 640 സ്ക്വയര്‍ കിലോമീറ്ററുള്ള നാഗര്‍ഹോള ദേശീയ കടുവ സങ്കേതത്തിന്റെ (രാജീവ് ഗാന്ധി നാഷനല്‍ പാര്‍ക്ക്) പരിധിയിലൂടെ കടന്നുപോകുന്ന അന്തര്‍സംസ്ഥാന…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: ഭാര്യയെ വിഡിയോ കോളിൽ കാണിച്ചില്ല;സഹപ്രവർത്തകനെ കുത്തി പരുക്കെൽപ്പിച്ച് യുവാവ് by ദസ്തയേവ്സ്കി February 2, 2023 by ദസ്തയേവ്സ്കി February 2, 2023ബെംഗളൂരു: വിഡിയോ കോളിലൂടെ ഭാര്യയെ കാണിച്ചു കൊടുക്കാൻ വിസമ്മതിച്ചയാളെ സഹ പ്രവർത്തകൻ കുത്തി പരുക്കേൽപ്പിച്ചു.തയ്യൽക്കടയിലെ ജീവനക്കാര നായ വി. സുരേഷാണ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: ബിഎംടിസി ഡ്രൈവറെ ലോഡ്ജിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. by ദസ്തയേവ്സ്കി February 2, 2023 by ദസ്തയേവ്സ്കി February 2, 2023ബെംഗളൂരു: ബിഎംടിസി ഡ്രൈവറെ ലോഡ്ജിനുള്ളിൽ ജീവനാടുക്കിയ നിലയിൽ കണ്ടെത്തി. രാമനഗര സ്വദേശി പുട്ടേഗൗഡ (26) ആണ് മരിച്ചത്.കെങ്കേരി ബിഎംടിസി ഡിപ്പോയ്ക്ക്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്;ഹാസൻ ജില്ലയിലെ ദൾ സ്ഥാനാർഥി പട്ടിക പ്രഖ്യാപനം നാളെ. by ദസ്തയേവ്സ്കി February 2, 2023 by ദസ്തയേവ്സ്കി February 2, 2023ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഹാസൻ ജില്ലയിലെ ദൾ സ്ഥാനാർഥികളുടെ പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് നിയമസഭാ കക്ഷി നേതാവ് എച്ച്.ഡി.…
Featuredകർണാടകപ്രധാന വാർത്തകൾകേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം കർണാടകയിലെ മാക്കൂട്ടം വനത്തിനുള്ളിൽ തള്ളി; 2 പേർ അറസ്റ്റിൽ by ദസ്തയേവ്സ്കി February 2, 2023 by ദസ്തയേവ്സ്കി February 2, 2023മൈസൂരു’ കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം (ബയോ മെഡിക്കൽ വേസ്റ്റ്) രാത്രിയിൽ കർണാടകയിലെ മാക്കൂട്ടം വനത്തിനുള്ളിൽ തള്ളിയ സംഭവത്തിൽ 2…
Featuredകേരളംപ്രധാന വാർത്തകൾഅച്ഛന് ഗര്‍ഭം ധരിച്ചു: ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പ്രഗ്നൻസി കേരളത്തിൽ: ചരിത്രം കുറിച്ച് സിയയും സഹദും by ദസ്തയേവ്സ്കി February 2, 2023 by ദസ്തയേവ്സ്കി February 2, 2023കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പ്രഗ്നൻസി കേരളത്തിൽ. ട്രാന്‍സ് കപ്പിളായ സിയയും സഹദുമാണ് തങ്ങളുടെ സ്വന്തം കുഞ്ഞെന്ന് സ്വപ്നം സാക്ഷാത്ക്കരിക്കാൻ…