Featuredകേരളംപ്രധാന വാർത്തകൾക്യാമ്ബസിനുള്ളിൽ പരസ്യമായി സ്നേഹ പ്രകടനങ്ങൾ പാടില്ല; സർക്കുലറുമായി കോഴിക്കോട് എൻ ഐ ടി by ദസ്തയേവ്സ്കി February 9, 2023 by ദസ്തയേവ്സ്കി February 9, 2023കോഴിക്കോട്: ക്യാമ്ബസിൽ എവിടെയും പരസ്യമായ സ്നേഹപ്രകടനങ്ങൾ പാടില്ലെന്ന വിചിത്രമായ സർക്കുലർ ഇറക്കി കോഴിക്കോട് എൻഐടി. സ്റ്റുഡന്റ്സ് ഡീൻ ഡോ. ജി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകാമുകനെ വിവാഹം കഴിക്കാനായി നിയമ വിരുദ്ധമായി ബംഗളുരുവിലെ ത്തിയ പാക് വനിത അറസ്റ്റിൽ by ദസ്തയേവ്സ്കി February 9, 2023 by ദസ്തയേവ്സ്കി February 9, 2023പാകിസ്താനില്‍ നിന്നുമെത്തിയ യുവതി നിയമവിരുദ്ധമായി ഇന്‍ഡ്യയില്‍ പ്രവേശിച്ചതിന് ബെംഗ്ളൂറില്‍ അറസ്റ്റില്‍.തന്റെ പ്രണയത്തെയും തേടി ഇന്‍ഡ്യയിലെത്തിയ 19 -കാരിയായ ഇക്ര ജിവാനിക്ക്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: വീട്ടിലേക്ക് ക്ഷണിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമം;2 പേർ അറസ്റ്റിൽ by ദസ്തയേവ്സ്കി February 9, 2023 by ദസ്തയേവ്സ്കി February 9, 2023ബെംഗളൂരു: കോറമംഗലയിൽ സഹപാഠിയെയും സുഹൃത്തിനെയും വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ 2 പേരെ പൊലീസ് അറസ്റ്റ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: ഡി.കെ. ശിവകുമാറിന് ഇ.ഡി സമന്‍സ്; മകള്‍ക്ക് സി.ബി.ഐ നോട്ടീസ് by ദസ്തയേവ്സ്കി February 9, 2023 by ദസ്തയേവ്സ്കി February 9, 2023ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമന്‍സ് അയച്ചു.ഫെബ്രുവരി 22ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാവാനാണ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഭക്ഷ്യവിഷബാധ: മംഗളൂരുവിലെ നഴ്സിങ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു by ദസ്തയേവ്സ്കി February 9, 2023 by ദസ്തയേവ്സ്കി February 9, 2023ബംഗളൂരു: ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തെ തുടര്‍ന്ന് മംഗളൂരുവിലെ നഴ്സിങ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു.നഴ്സിങ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ നടത്തുന്ന മംഗളൂരു…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുപാത ഇരട്ടിപ്പിക്കൽ ;ബെംഗളൂരു കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് സർവീസ് തിരുവനന്തപുരം വരെ by ദസ്തയേവ്സ്കി February 9, 2023 by ദസ്തയേവ്സ്കി February 9, 2023ബെംഗളൂരു: തിരുവനന്തപുരത്തിനും കന്യാ കുമാരിക്കും ഇടയിൽ പാത ഇരട്ടിപ്പിക്കൽ നടക്കുന്നതിനാൽ കെഎസ്ആർ ബെംഗളൂരു കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് (16526) 13,…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളുരു: കല്ലേറിനെ തുടർന്ന് നിർത്തിവച്ച ഗജരാജ സർവീസ് പുനരാരംഭിച്ചു. by ദസ്തയേവ്സ്കി February 9, 2023 by ദസ്തയേവ്സ്കി February 9, 2023ബെംഗളുരു,: കഴിഞ്ഞ ദിവസം കൃഷ്ണഗിരിയിൽ കല്ലേറിനെ തുടർന്ന് നിർത്തിവച്ച കേരള ആർടിസി ബെംഗളൂരു-തിരുവനന്തപുരം എസി മൾട്ടി ആക്സിൽ സ്ലീപ്പർ ഗജരാജ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: കൊച്ചുമകളെ അഞ്ച് വര്‍ഷം തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചു ; 70കാരന് 20 വര്‍ഷം തടവ് by ദസ്തയേവ്സ്കി February 8, 2023 by ദസ്തയേവ്സ്കി February 8, 2023ബെംഗളൂരു: കൊച്ചുമകളെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചതിന് എഴുപത് വയസുകാരനെ 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ച് ബെംഗളൂരു സെഷന്‍സ് കോടതി.ഒരു ലക്ഷത്തി…
Featuredകേരളംപ്രധാന വാർത്തകൾസിനിമഎന്നെ സംയുക്ത എന്ന് വിളിച്ചാല്‍ മതി, മേനോന് വേണ്ടെന്ന് നടി by ദസ്തയേവ്സ്കി February 8, 2023 by ദസ്തയേവ്സ്കി February 8, 2023ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി സംയുക്ത മേനോന്. സമകാലിക സംഭവങ്ങളിൽ…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുമലയാളി ദമ്ബതികളെ മംഗളുരുവിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി by ദസ്തയേവ്സ്കി February 8, 2023 by ദസ്തയേവ്സ്കി February 8, 2023മംഗളുരു: മലയാളി ദമ്ബതികളെ മംഗളുരുവിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശികളായ രവീന്ദ്രന് (55), സുധ (50)…