കര്‍ണാടക ഹൈക്കോടതിയിലെ ആറ് ജഡ്ജിമാര്‍ക്കെതിരെ വധഭീഷണി. കോടതിയിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു.ജൂലൈ 12ന്…
റെസ്റ്റ് റൂമില്‍ മൊബൈല്‍ ക്യാമറ വെച്ച് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ മൂന്നു വിദ്യാര്‍ഥിനികള്‍ക്ക് സസ്പെന്ഷന്.കര്‍ണാടകയിലെ നേത്ര ജ്യോതി കോളജിലെ…
കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട പ്രമുഖ വിദ്യാഭ്യാസ ടെക്നോളജി (എഡ്ടെക്/EdTech) പ്ലാറ്റ്ഫോമായ ബൈജൂസ് ചെലവ് കുറയ്ക്കുന്നതിനും ഫണ്ടിംഗിലുണ്ടായിട്ടുള്ള കാലതാമസം പരിഹരിക്കുന്നതിനുമായി…
മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ അച്ഛനും മകനും മരിച്ചു. മലപ്പുറം വാണിയമ്ബലം സ്വദേശികളായ അബ്ദുള്‍ നാസറും മകന് നഹാസുമാണ് മരിച്ചത്.ഇന്നലെ…
ബെംഗളൂരു: മലയാളി യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു.ബെംഗളൂരുവിൽ ആക്ടിവിസ്റ്റായ കൊട്ടാരക്കര സ്വദേശിനിയുടെ പരാതിയിലാണ്…
ബെംഗളൂരു: കന്നഡ പരസ്യങ്ങൾ മനസിലാകുന്നില്ലെന്ന് ഗൂഗിളിനോട് പരാതി അറിയിച്ച വിദ്യാർഥിനിയുടെ ട്വീറ്റിൽ പ്രതിഷേധ കമന്റുകളുമായി കന്നഡിഗർ. ബെംഗളൂരുവിൽ താമസിക്കുന്ന ഐഐഐടി…