ബെംഗളൂരു : നഗരത്തിലെ ഗതാഗതപ്രശ്നം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്കൂൾ സമയത്തിൽ മാറ്റം വരുത്തണമെന്ന ഹൈക്കോടതിയുടെ ഉപദേശം പാലിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്.…
ബെംഗളൂരു : നഗരത്തിൽ നിരന്തരംഅപകടങ്ങളുണ്ടാകുന്ന 60 പ്രദേശങ്ങളുടെ പട്ടികതയ്യാറാക്കി ബെംഗളൂരു ട്രാഫിക് പോലീസ്. പോലീസുകാരുടെ പ്രത്യേകസംഘമാണ് വിവിധ സ്റ്റേഷനുകളുടെ വിവരങ്ങൾ…
ബെംഗളൂരു : കർണാടകത്തിലൂടെസർവീസ് നടത്തുന്ന മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് തീവണ്ടി ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്യും. ഹൈദരാബാദിലെ കച്ചെഗുഡയിൽനിന്ന് ബെംഗളൂരുവിലെ…
ബെംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ ആക്രമിച്ച മലയാളി യാത്രക്കാരൻ അറസ്റ്റില്‍.കാസറഗോഡ് സ്വദേശി ഗഫൂര്‍ വലിയപീടികയിലിനെയാണ് വിമാനത്താവളം പോലീസ്…
ബെംഗളൂരു: സുഹൃത്തുക്കളുമായി പന്തയംവെച്ച് അമിതമായി മദ്യംകഴിച്ച 60-കാരൻ രക്തം ഛര്‍ദിച്ച് മരിച്ചു. കര്‍ണാടകത്തിലെ ഹാസൻ സിഗരനഹള്ളിയിലാണ് സംഭവം.പ്രദേശവാസിയായ തിമ്മേഗൗഡയ്ക്കാണ് ദാരുണാന്ത്യമുണ്ടായത്.ചൊവ്വാഴ്ച…