Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : ലോക കോഫി സമ്മേളനം സമാപിച്ചു by ദസ്തയേവ്സ്കി September 29, 2023 by ദസ്തയേവ്സ്കി September 29, 2023ബെംഗളൂരു : ബെംഗളൂരുവിൽ നാലു ദിവസങ്ങളിലായി നടന്ന ലോക കോഫി സമ്മേളനം സമാപിച്ചു. നിലവിൽ കാപ്പിവ്യവസായമേഖല അഭിമുഖീകരിക്കുന്ന വെല്ലു വിളികളെക്കുറിച്ചും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : കാവേരിപ്രശ്നം: പ്രതിഷേധം കനക്കുന്നു;പിന്തുണയുമായി സിനിമാതാരങ്ങളും.. by ദസ്തയേവ്സ്കി September 29, 2023 by ദസ്തയേവ്സ്കി September 29, 2023ബെംഗളൂരു : കാവേരി നദീജലം തമിഴ്നാടിന് വിട്ടു നൽകുന്നതിൽ കന്നഡ കർഷക സംഘടനകളുടെ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. വ്യാഴാഴ്ച കന്നഡ…
Featuredകർണാടകപ്രധാന വാർത്തകൾനാളെ നടക്കാനിരിക്കുന്ന കര്‍ണാടക ബന്ദിന് നേതൃത്വം നല്‍കുന്നത് വട്ടല്‍ നാഗരാജ് by ദസ്തയേവ്സ്കി September 28, 2023 by ദസ്തയേവ്സ്കി September 28, 2023ബെംഗളൂരു: കര്‍ണാടകയുടെ സമര ചരിത്രത്തില്‍ വ്യത്യസ്തവും വേറിട്ടതുമായ സമരങ്ങളുടെ ഒരു ഘോഷയാത്ര തന്നെ തീര്‍ത്ത രാഷ്ട്രീയ നേതാവാണ് വട്ടല്‍ നാഗരാജ്.…
Featuredചെന്നൈപ്രധാന വാർത്തകൾചാര്ജ് ചെയ്ത് കൊണ്ട് സംസാരിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം by ദസ്തയേവ്സ്കി September 28, 2023 by ദസ്തയേവ്സ്കി September 28, 2023ചെന്നൈ: ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. കുംഭകോണം പാപനാശത്താണ് സംഭവം.സ്ഥലത്ത് മൊബൈല്‍ ഫോണുകളുടേയും വാച്ചുകളുടേയും റിപ്പയര്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമൈസൂരു-ബംഗളൂരു ദേശീയ പാതയില്‍ അപകടം; നാലു പേർ മരിച്ചു. by ദസ്തയേവ്സ്കി September 28, 2023 by ദസ്തയേവ്സ്കി September 28, 2023മൈസൂരു-ബംഗളൂരു ദേശീയപാതയില്‍ മാണ്ഡ്യയില്‍ കാര്‍ ബസുമായി ഇടിച്ചുണ്ടായ അപകടത്തില്‍ വനിതയടക്കം നാലു പേര് മരിച്ചു.ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ ബി.ജി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമഴ കനിയാൻ പ്രാർത്ഥന നടത്തി മുഖ്യമന്ത്രി സിദ്ധാരാമയ്യ. by ദസ്തയേവ്സ്കി September 28, 2023 by ദസ്തയേവ്സ്കി September 28, 2023കാവേരി നദീജലം തമിഴ് നാടിന് നല്കുന്ന വിഷയവും മഴ കിട്ടാത്ത പ്രശ്നവും തലയില്‍ കത്തുന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ ബുധനാഴ്ച…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകാവേരി നദീജല തർക്കം ;വീണ്ടും സുപ്രീംകോടതിയെ സമീപിക്കാൻ കർണാടകം. by ദസ്തയേവ്സ്കി September 28, 2023 by ദസ്തയേവ്സ്കി September 28, 2023ബെംഗളൂരു : കാവേരി നദീജല തർക്കത്തിൽ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാൻ കർണാടകം. ദിവസം 3,000 ക്യുസെക്സ് ജലം കർണാടകത്തിന്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : കെങ്കേരി-ചല്ലഘട്ട പാത സുരക്ഷാപരിശോധന;പർപ്പിൾ ലൈനിൽ നാളെ സർവീസ് നിയന്ത്രണം by ദസ്തയേവ്സ്കി September 27, 2023 by ദസ്തയേവ്സ്കി September 27, 2023ബെംഗളൂരു : കെങ്കേരി-ചല്ലഘട്ട മെട്രോപാതയുടെ സുരക്ഷാപരിശോധന വെള്ളിയാഴ്ച നടക്കും. മെട്രോ പർപ്പിൾ ലൈനിൽ സർവീസിൽ നിയന്ത്രണം ഏർപ്പെടുത്തി. കെങ്കേരി മുതൽ…
Featuredകേരളംപ്രധാന വാർത്തകൾതൊലി വെളുക്കാന്‍ വ്യാജ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചു; മലപ്പുറത്ത് എട്ടു പേര്‍ക്ക് അപൂര്‍വ വൃക്കരോഗം by ദസ്തയേവ്സ്കി September 27, 2023 by ദസ്തയേവ്സ്കി September 27, 2023സൗന്ദര്യം വർധിപ്പിക്കുന്നതിനായി കണ്ണിൽക്കണ്ട ക്രീമുകൾ വാരിപ്പുരട്ടുന്നവർ ജാഗ്രത പാലിക്കുക. ഇത്തരം ഊരും പേരുമില്ലാത്ത ക്രീമുകൾ വൃക്കരോഗമുണ്ടാക്കും. കോട്ടയ്ക്കൽ ആസ്റ്റർ മിംസ്…
Featuredതമിഴ്നാട്പ്രധാന വാർത്തകൾകാവേരി നദി ജല തര്‍ക്കം; ചത്ത എലികളെ കടിച്ചുപിടിച്ച് തമിഴ്നാട്ടില്‍ കര്‍ഷക പ്രതിഷേധം by ദസ്തയേവ്സ്കി September 27, 2023 by ദസ്തയേവ്സ്കി September 27, 2023കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ഒരു കൂട്ടം കര്‍ഷകര്‍ ചത്ത എലികളെ വായില്‍ കടിച്ചുപിടിച്ച് പ്രതിഷേധം നടത്തുന്നതിന്റെ…