ബംഗളൂരുവില്‍നിന്ന് കല്യാണ കര്‍ണാടകയിലേക്ക് ആദ്യമായി പ്രത്യേക ട്രെയിൻ വരുന്നു. ആറു വര്‍ഷത്തിനുശേഷം കലബുറഗി-ബിദര്‍ റെയില്‍പാത തുറന്നതോടെയാണിത്.ഈ പാതയിലൂടെയായിരിക്കും പുതിയ ട്രെയിൻ…
ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽനടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ കണ്ട് മടങ്ങാൻ നമ്മ മെട്രോ പേപ്പർ ടിക്കറ്റ് ഏർപ്പെടുത്തുന്നു. കളിനടക്കുന്ന…
ബെംഗളൂരു : ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ മുൻ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ബസവരാജ് ബൊമ്മെ സുഖം പ്രാപിക്കുന്നു. ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ തിങ്കളാഴ്ചയാണ്…
ബെംഗളൂരു : ദസറയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു സർ എം. വിശ്വേശ്വരായ ടെർമിനലിൽനിന്ന് വാസ്കോഡ ഗാമയിലേക്ക് പ്രത്യേക തീവണ്ടി പ്രഖ്യാപിച്ചു.…
നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടര്‍ന്നാണ് മരണം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഏറെ കാലമായി…