Featuredപ്രധാന വാർത്തകൾസിനിമനടി അമലപോള്‍ വീണ്ടും വിവാഹിതയാകുന്നു; പ്രപ്പോസല്‍ വീഡിയോയുമായി കാമുകന് by ദസ്തയേവ്സ്കി October 26, 2023 by ദസ്തയേവ്സ്കി October 26, 2023നടി അമലപോള്‍ വിവാഹിതയാകുന്നു. അമലയുടെ സുഹൃത്ത് ജഗത് ദേശായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതാണ് ഇത്. അമലയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോയാണ് ജഗത്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : ലിംഗനിർണയംനടത്തി ഭ്രൂണഹത്യ: നാലുപേർ അറസ്റ്റിൽ by ദസ്തയേവ്സ്കി October 26, 2023 by ദസ്തയേവ്സ്കി October 26, 2023ബെംഗളൂരു : ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തി ഭ്രൂണഹത്യ നടത്തുന്ന നാലംഗസംഘത്തെ പോലീസ് അറസ്റ്റുചെയ്തു. ശിവലിംഗെ ഗൗഡ, നയൻ കുമാർ,…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകുമാരസ്വാമി രാഷ്ട്രീയത്തിലെ വില്ലനെന്ന് സിദ്ധരാമയ്യ by ദസ്തയേവ്സ്കി October 26, 2023 by ദസ്തയേവ്സ്കി October 26, 2023ബെംഗളൂരു : ജെ.ഡി.എസ്. നേതാവുംമുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയെ രാഷ്ട്രീയത്തിലെ വില്ലനായി വിശേഷിപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ.രാഷ്ട്രീയത്തിൽ ഒരു വില്ലനുണ്ടെങ്കിൽ അത്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: ലോകകപ്പ് മത്സരം;നഗരത്തിൽ പാർക്കിംഗ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. by ദസ്തയേവ്സ്കി October 26, 2023 by ദസ്തയേവ്സ്കി October 26, 2023ബെംഗളൂരു: വ്യാഴാഴ്ച നഗരത്തിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് മത്സരം കണക്കിലെടുത്ത് ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) പാർക്കിംഗ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : കനകപുരയെ ബെംഗളൂരുവിന്റെ ഭാഗമാക്കും- ഡി.കെ. ശിവകുമാർ by ദസ്തയേവ്സ്കി October 26, 2023 by ദസ്തയേവ്സ്കി October 26, 2023ബെംഗളൂരു : രാമനഗര ജില്ലയിലെ കനകപുരയെ ബെംഗളൂരു അർബൻ ജില്ലയുടെ ഭാഗമാക്കുമെന്ന് ജനങ്ങൾക്ക് വാക്കു നൽകി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : നഗരത്തിൽ വിൽക്കുന്ന പച്ചക്കറികളിൽ ഇരുമ്പിന്റേയും കാഡ്മിയത്തിന്റേയും അളവ് കൂടുതലെന്ന് പഠനം by ദസ്തയേവ്സ്കി October 26, 2023 by ദസ്തയേവ്സ്കി October 26, 2023ബെംഗളൂരു : നഗരത്തിൽ വിൽപ്പനയ്ക്കെത്തിക്കുന്ന പച്ചക്കറികളിൽ അനുവദനീയമായ അളവിലും കൂടുതൽ കാഡ്മിയവും ഇരുമ്പിന്റെ അംശവുമുണ്ടെന്ന് പഠനം. ജെ.പി. നഗറിൽ പ്രവർത്തിക്കുന്ന…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : വിജയപുര ജില്ലയുടെ പേരു മാറ്റുന്നു;പൊതുജനങ്ങളിൽനിന്ന് അഭിപ്രായംതേടി സർക്കാർ by ദസ്തയേവ്സ്കി October 26, 2023 by ദസ്തയേവ്സ്കി October 26, 2023ബെംഗളൂരു : വിജയപുര ജില്ലയുടെപേരു മാറ്റി സാമൂഹിക പരിഷ്കർത്താവായ ബസവേശ്വരയുടെ പേരുനൽകാൻ നീക്കം. ഇതുസംബന്ധിച്ച വിജ്ഞാപനം കഴിഞ്ഞദിവസം പുറപ്പെടുവിച്ചു. പൊതുജനങ്ങൾക്ക്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവില് കാമുകനൊപ്പം ഒളിച്ചോടിയ മകളെ വെട്ടി കൊലപ്പെടുത്തി പിതാവ് by ദസ്തയേവ്സ്കി October 25, 2023 by ദസ്തയേവ്സ്കി October 25, 2023ബെംഗളൂരു : പരപ്പന അഗ്രഹാരയില്‍ കാമുകനൊപ്പം ഒളിച്ചോടിയ മകളെ അച്ഛൻ വെട്ടി കൊലപ്പെടുത്തി. മൈസൂരു എച്ച്ഡി കോട്ടെ സ്വദേശിയായ പല്ലവിയാണ്…
Featuredകർണാടകപ്രധാന വാർത്തകൾമൈസൂരു ദസറയ്ക്ക് സമാപനം by ദസ്തയേവ്സ്കി October 25, 2023 by ദസ്തയേവ്സ്കി October 25, 2023മൈസൂരു : ആയിരങ്ങളെ സാക്ഷിയാക്കിനടന്ന വർണശബളമായ ജംബൂസവാരിക്കും ടോർച്ച്ലൈറ്റ് പരേഡിനുമൊടുവിൽ പത്തുദിനം നീണ്ട മൈസൂരു ദസറയ്ക്ക് സമാപനം. ചൊവ്വാഴ്ച വൈകീട്ട്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമൈസൂരു-ബെംഗളൂരു റോഡ് ഉപരോധിക്കാൻ ശ്രമിച്ച കർഷകരെ അറസ്റ്റു ചെയ്തു by ദസ്തയേവ്സ്കി October 25, 2023 by ദസ്തയേവ്സ്കി October 25, 2023ബെംഗളൂരു : വൈദ്യുതി പ്രശ്നത്തിന് പരിഹാരമാവശ്യപ്പെട്ട് മൈസൂരു- ബെംഗളൂരു ദേശീയപാത ഉപരോധിക്കാൻ ശ്രമിച്ച കർഷക സംഘടനാ പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു.…