Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു :നഗരത്തിൽ മൊബൈൽ മോഷണ കേസുകൾ കൂടുന്നു. by ദസ്തയേവ്സ്കി November 13, 2023 by ദസ്തയേവ്സ്കി November 13, 2023ബെംഗളൂരു നഗരത്തിൽ ഈ വർഷംഒക്ടോബർ വരെ 292 മൊബൈൽ മോഷണ കേസുകൾ റജിസ്റ്റർചെയ്തതായി പൊലീസ് അറിയിച്ചു. 162ഫോണുകൾ പൊലീസ് കണ്ടെത്തി.സ്ത്രീകളെയും…
Featuredകർണാടകപ്രധാന വാർത്തകൾകൊലയാളി കൊല്ലാൻ ലക്ഷ്യമിട്ട് വന്നത് എയര്‍ഹോസ്റ്റായ അഫ്സാനെയെ;ഉഡുപ്പിയിലെ കൂട്ടക്കൊലയ്ക്ക് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് by ദസ്തയേവ്സ്കി November 13, 2023 by ദസ്തയേവ്സ്കി November 13, 2023മംഗളൂരു: ഉഡുപ്പിയില്‍ യുവതിയെയും മക്കളെയും കുത്തിക്കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൂട്ടക്കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നാണ് ലഭിക്കുന്ന സൂചന.പ്രവാസിയായ നൂര്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു വിമാനത്താവളത്തില്‍ അനധികൃതമായി സ്വര്‍ണം കടത്താൻ ശ്രമിച്ചു;മലയാളികളടക്കം ഏഴുപേര്‍ അറസ്റ്റിൽ by ദസ്തയേവ്സ്കി November 13, 2023 by ദസ്തയേവ്സ്കി November 13, 2023ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തില്‍ അനധികൃതമായി സ്വര്‍ണം കടത്താൻ ശ്രമിച്ച ഏഴുപേര്‍ പിടിയില്‍. ഇവരില്‍ നാലുപേര്‍ മലയാളികളാണ്.ഇവരില്‍ നിന്നായി 5.13 കിലോ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : നെലമംഗലയിൽ ഓടിക്കൊണ്ടിരുന്ന ബി.എം.ടി.സി. ബസിന് തീപിടിച്ചു. by ദസ്തയേവ്സ്കി November 13, 2023 by ദസ്തയേവ്സ്കി November 13, 2023ബെംഗളൂരു : നെലമംഗലയിൽ ഓടിക്കൊണ്ടിരുന്ന ബി.എം.ടി.സി. ബസിന് തീപിടിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.ബസിന്റെ മുൻവശത്തുനിന്ന് പുകയുയരുന്നതു കണ്ട ഡ്രൈവർ ഉടൻതന്നെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു :നമ്മ മെട്രോ ബൊമ്മസന്ദ്ര -ആർവിറോഡ് സ്റ്റേഷനുകളുടെ നിർമാണം അന്തിമ ഘട്ടത്തിൽ by ദസ്തയേവ്സ്കി November 13, 2023 by ദസ്തയേവ്സ്കി November 13, 2023ബെംഗളൂരു ഫെബ്രുവരിയിൽ സർവീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന നമ്മ മെട്രോ ബൊമ്മസന്ദ്ര -ആർവിറോഡ് 19.5 കിലോമീറ്റർ പാതയിൽ സ്റ്റേഷനുകളുടെ നിർമാണം അന്തിമ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: നമ്മ മെട്രോ ബിഡദിയിലേക്ക് നീട്ടുമെന്ന് ശിവകുമാർ by ദസ്തയേവ്സ്കി November 12, 2023 by ദസ്തയേവ്സ്കി November 12, 2023ബെംഗളൂരു: നമ്മ മെട്രോ രാമനഗര ജില്ലയിലെ ബിഡദിയിലേക്ക് നീട്ടാൻ സർക്കാർ ആലോചിക്കുന്നതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. ബിഡദിയുടെ വികസനം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഓൺലൈൻ തട്ടിപ്പിലൂടെ വയോധികന് നഷ്ടമായത് ആജീവനാന്ത സമ്പാദ്യം; മുന്നറിയിപ്പുമായി ബംഗളൂരു പൊലീസ് by ദസ്തയേവ്സ്കി November 12, 2023 by ദസ്തയേവ്സ്കി November 12, 2023ബംഗളൂരു: ഓൺലൈൻ തട്ടിപ്പിലൂടെ 63 കാരന് നഷ്ടമായത് ആജീവനാന്ത സമ്പാദ്യം. ബംഗളൂരുവിലാണ് സംഭവം. നഗരത്തിലെ വൈറ്റ്ഫീൽഡ് സി.ഇ.എൻ പോലീസ് പരിധിയിലാണ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : ഗൃഹ ആരോഗ്യ’ പദ്ധതി ജനുവരിയിൽ തുടങ്ങും by ദസ്തയേവ്സ്കി November 12, 2023 by ദസ്തയേവ്സ്കി November 12, 2023ബെംഗളൂരു : വീടുകൾ സന്ദർശിച്ച് 30വയസ്സിനു മുകളിലുള്ളവരെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുന്ന ‘ഗൃഹ ആരോഗ്യ പദ്ധതി ജനുവരിയിൽ തുടങ്ങും. ഇതിനുമുന്നോടിയായി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: നഞ്ചന്‍കോടില്‍ പേപ്പര്‍ മില്ലില്‍ വൻ തീപിടിത്തം by ദസ്തയേവ്സ്കി November 12, 2023 by ദസ്തയേവ്സ്കി November 12, 2023ബംഗളൂരു: നഞ്ചന്‍കോടിലെ പേപ്പര്‍ മില്ലിലുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശം. ശനിയാഴ്ച ഉച്ചയോടെയാണ് താണ്ഡവപുര വ്യവസായ മേഖലയിലെ എസ്.ഐ.പി.എം എന്ന പേപ്പര്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : സംസ്ഥാനത്ത് വീണ്ടും പാൽ വില കൂടുന്നു. by ദസ്തയേവ്സ്കി November 12, 2023 by ദസ്തയേവ്സ്കി November 12, 2023ബെംഗളൂരു : സംസ്ഥാനത്ത് പാൽവിലവീണ്ടും ഉയർന്നേക്കും . ക്ഷീര കർഷകരും കർണാടക മിൽക്ക് ഫെഡറേഷനും (കെ.എം.എഫ്.)വിലയുയർത്തണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചതായും ജനുവരിയിൽ…