Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഅസഭ്യം വിളിച്ചുപറഞ്ഞു, കാറിന്റെ ചില്ല് അടിച്ചുതകർത്തു; ബെംഗളൂരു ട്രാഫിക്കിലെ ദുരനുഭവം പങ്കുവച്ച് യുവാവ് by ദസ്തയേവ്സ്കി December 7, 2023 by ദസ്തയേവ്സ്കി December 7, 2023ബെംഗളൂരു നഗരത്തിലെ തിരക്കേറിയ പാതയിൽ സ്കൂട്ടർ യാത്രികനിൽനിന്ന് താൻ നേരിട്ട ദുരനുഭവം സമൂഹമാധ്യമത്തിൽ പങ്കുവച്ച് യുവാവ്. ട്രാഫിക് നിയമംലംഘിച്ച് ഇടതുവശത്തുകൂടെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുപൊതുപരീക്ഷാ ക്രമക്കേട് തടയാൻ ബിൽ അവതരിപ്പിച്ച് കർണാടക സർക്കാർ by ദസ്തയേവ്സ്കി December 7, 2023 by ദസ്തയേവ്സ്കി December 7, 2023ബെംഗളൂരു പൊതുപരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ തടയുന്നതിനുള്ള ബിൽ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു. 10 വർഷം തടവും 10 കോടി രൂപ…
Featuredപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവില് മോഷണക്കേസ് പ്രതി 26 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍ by ദസ്തയേവ്സ്കി December 7, 2023 by ദസ്തയേവ്സ്കി December 7, 2023ബെംഗളൂരൂ: കാമാക്ഷിപാളയത്ത് മോഷണ കേസ് പ്രതി 26 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍. ഹാസന് ജില്ലയിലെ ആലൂര് സ്വദേശിയായ ദേവ് ഗൗഡയാണ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബാംഗ്ലൂര് -നന്ദി ഹില്‍സ് ഇലക്ട്രിക് ട്രെയിൻ സര്‍വീസ് 11 മുതല്‍…കൂടുതൽ അറിയാം by ദസ്തയേവ്സ്കി December 7, 2023 by ദസ്തയേവ്സ്കി December 7, 2023ബംഗ്ലൂര് നന്ദി ഹില്‍സ്… വീക്കെൻഡ് ആയാലും അവധിയാണെങ്കിലും ഇനി വെറുതേയിരിക്കുമ്ബോള് ഒരു യാത്ര പോകാൻ തോന്നിയാലും ബെംഗളരു നിവാസികളുടെ ആദ്യ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : വരൾച്ച; കർഷകരുടെ അക്കൗണ്ടിലേക്ക് രണ്ടായിരം രൂപ അടുത്താഴ്ച മുതൽ. by ദസ്തയേവ്സ്കി December 7, 2023 by ദസ്തയേവ്സ്കി December 7, 2023ബെംഗളൂരു : വരൾച്ചബാധിച്ച താലൂക്കുകളിലെ കർഷകർക്കുള്ള സംസ്ഥാനസർക്കാരിന്റെ ആദ്യഘട്ട സഹായധനമായ രണ്ടായിരം രൂപ അടുത്തയാഴ്ച വിതരണംതുടങ്ങുമെന്ന് റവന്യുമന്ത്രി കൃഷ്ണബൈരെഗൗഡ പറഞ്ഞു.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു– പമ്പ യാത്ര: കൂടുതൽ ബസുമായി കർണാടക;ബസ് സമയം, ടിക്കറ്റ് നിരക്ക്… കൂടുതൽ വായിക്കാം by ദസ്തയേവ്സ്കി December 7, 2023 by ദസ്തയേവ്സ്കി December 7, 2023ബെംഗളൂരു തിരക്കിനെ തുടർന്ന് ബെംഗളൂരുവിൽ നിന്ന് പമ്പയിലേക്ക് ഒരു സർവീസ് കൂടി കർണാടക ആർടിസി ആരംഭിച്ചിട്ടും വേണ്ടത യാത്രക്കാരില്ലെന്ന നിലപാടുമായി…
Featuredചെന്നൈപ്രധാന വാർത്തകൾബെംഗളൂരുചെന്നൈ പ്രളയം : ബെംഗളൂരു-ചെന്നൈ റൂട്ടിൽ 14 തീവണ്ടികൾ റദ്ദാക്കി by ദസ്തയേവ്സ്കി December 7, 2023 by ദസ്തയേവ്സ്കി December 7, 2023ബെംഗളൂരു : ചെന്നൈ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു-ചെന്നൈ റൂട്ടിൽ 14 തീവണ്ടി സർവീസുകൾ ദക്ഷിണ റെയിൽവേ റദ്ദാക്കി.ബുധനാഴ്ചത്തെ ഡോ. എം.ജി.ആർ.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : നായ കുരച്ചതിനെച്ചൊല്ലി തർക്കം ; വീട്ടുടമയുടെ മുഖത്ത് ആസിഡൊഴിച്ച് അയൽവാസി by ദസ്തയേവ്സ്കി December 7, 2023 by ദസ്തയേവ്സ്കി December 7, 2023ബെംഗളൂരു : ചിക്കമഗളൂരുവിലെ നരസിംഹപുരയിൽ വളർത്തുനായ കുരച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ വീട്ടുടമയുടെ മുഖത്ത് അയൽവാസി ആസിഡൊഴിച്ചു. പ്രദേശവാസിയായ സുന്ദർരാജിനാണ് ഗുരുതരമായി പരിക്കേറ്റത്.സംഭവത്തിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവരള്ച്ച ദുരിതാശ്വാസത്തിനായി കര്‍ണാടകക്ക് പണം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ഖാര്‍ഗെ by ദസ്തയേവ്സ്കി December 6, 2023 by ദസ്തയേവ്സ്കി December 6, 2023വരള്‍ച്ച ദുരിതാശ്വാസത്തിനായി കര്‍ണാടകക്ക് പണം അനുവദിക്കണമെന്ന് കേന്ദ്രത്തോട് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ.കടുത്ത വരള്‍ച്ചയുടെ ആഘാതത്തില്‍ വലയുന്ന കര്‍ണാടകക്ക് ദേശീയ…
Featuredകേരളംകർണാടകപ്രധാന വാർത്തകൾക്രിസ്മസിന് മലയാളികളെ വീട്ടിലെത്തിക്കാന്‍ കര്‍ണാടക ആര്‍ടിസി; ഒറ്റദിനം ബെഗളൂരില് നിന്ന് 67 ബസുകള്‍ കേരളത്തിലേക്ക് by ദസ്തയേവ്സ്കി December 6, 2023 by ദസ്തയേവ്സ്കി December 6, 2023ക്രിസ്മസ് തിരക്കില്‍ ബെംഗളൂരു മലയാളികളെ വീടുകളില്‍ എത്തിക്കാന്‍ ഒരോ മണിക്കൂറിലേക്കും കേരളത്തിലേക്ക് മൂന്നു ബസുകള്‍ വീതം അയച്ച് കര്‍ണാടക സര്‍വീസ്.…