covid19Featuredകർണാടകജൂലൈ 5 മുതൽ കർണാടകയിൽ വീണ്ടും “ഞായറാഴ്ച കർഫ്യു ” : സമ്പൂർണമായി അടച്ചിടും യെദ്യൂരപ്പ by admin June 27, 2020 by admin June 27, 2020ബംഗളുരു :കർണാടകയിൽ കോവിഡ്ബാധ ക്രമാതീതമായി കൂടിയ സാഹചര്യത്തിൽ നിർത്തലാക്കിയിരുന്ന ഞായറാഴ്ച കർഫ്യു ജൂലൈ 5 മുതൽ വീണ്ടും തുടരാൻ കർണാടക…
covid19Featuredബെംഗളൂരുബംഗളുരുവിൽ ലോക്കഡോണില്ല : സർവകക്ഷി യോഗത്തിനു ശേഷം നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി by admin June 27, 2020 by admin June 27, 2020ബെംഗളൂരു നഗരം പൂർണമായി അടച്ചിടില്ലെന്ന് മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ .മുഖ്യമന്ത്രി ശ്രീ ബി എസ് യെദ്യൂരപ്പ യുടെ നേതൃത്വത്തിൽ…
Featuredകേരളംസിനിമവാരിയംകുന്നന് തിരക്കഥയില്‍ നിന്ന് റമീസ് മാറി, രാഷ്ട്രീയനിലപാടുകളോട് യോജിപ്പില്ലെന്ന് ആഷിഖ് അബു by admin June 27, 2020 by admin June 27, 2020ആഷിക് അബു പ്രഖ്യാപിച്ച വാരിയംകുന്നന് എന്ന സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റമീസ് വിവാദത്തിന് പിന്നാലെ പ്രൊജക്ടില്‍ നിന്ന് മാറി. റമീസ്…
covid19Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾപരിഭ്രാന്തിയിലാഴ്ത്തി കോവിഡ് ; ലോകത്ത് ഒരു കോടിയോളം രോഗികള്‍ by admin June 27, 2020 by admin June 27, 2020വാഷിങ്ടണ്‍ : ചൈനയിലെ വുഹാന്‍ മത്സ്യ-മാംസ മാര്‍ക്കറ്റില്‍ നിന്ന് പുറത്തുചാടി ലോകംമുഴുവന്‍ പരിഭ്രാന്തിയിലാഴ്ത്തിയിയ കോവിഡ് ഇപ്പോള്‍ ഒരുകോടി ജനങ്ങളിലേക്ക് പടര്‍ന്ന്…
covid19Featuredബെംഗളൂരുമാധ്യമ പ്രവര്ത്തകന് കോവിഡ് : ബംഗളുരു പ്രസ് ക്ലബ് അടച്ചു പൂട്ടി by admin June 26, 2020 by admin June 26, 2020ബംഗളുരു :ഒരു ദേശീയ മാധ്യമത്തിലെ മാധ്യമ പ്രവര്ത്തകന് കോവിഡ് ബാധ സ്ഥിതീകരിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച ബംഗളുരു പ്രസ് ക്ലബ് താത്കാലികമായി…
covid19Featuredകർണാടകകർണാടകയിൽ ഇന്ന് 445 പേർക്ക് കോവിഡ്:ബാംഗളൂരിൽ 3 പേര് ഉൾപ്പെടെ 10 മരണം by admin June 26, 2020 by admin June 26, 2020ബെംഗളൂരു : ഇന്ന് 5 മണിക്ക് കർണാടക സർക്കാറിന്റെ ആരോഗ്യ വിഭാഗം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം 445 പേർക്ക് സംസ്ഥാനത്ത്…
covid19Featuredകർണാടകകർണാടകയിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിക്കണം,ആവശ്യമുന്നയിച്ചു മുൻ മുഖ്യ മന്ത്രി സിദ്ധരാമയ്യ by admin June 26, 2020 by admin June 26, 2020ബംഗളുരു :അതീവ അപകടാവസ്ഥയിലേക്കു കുതിക്കുന്ന കർണാടകയിലെ കോവിഡ് സാഹചര്യം നിയന്ത്രണ വിധേയമാക്കാൻ സർക്കാൻ ഉടൻ മറ്റൊരു ലോക്കഡൗൺ പ്രഖ്യാപിക്കണമെന്ന് മുൻ…
covid19Featuredകർണാടകയാത്ര നിയന്ത്രണങ്ങളിൽ ഇളവു വരുത്തി കർണാടക:ഡൽഹി,തമിഴ് നാട് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് ഇനി സർക്കാർ ക്വാറന്റൈൻ വേണ്ട by admin June 26, 2020 by admin June 26, 2020ബംഗളുരു : അന്യ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള നിയന്ത്രണങ്ങളിൽ ഇളവു വരുത്തി കർണാടക സർക്കാർ പുതിയ മാർഗ…
covid19Featuredദേശീയംപ്രധാന വാർത്തകൾഒന്നിന് 5,400 രൂപ; കൊവിഡ് 19 മരുന്ന് അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് അയച്ചു, ആദ്യ ബാച്ചില്‍ മരുന്ന് അയച്ചത് രോഗം പിടിമുറുക്കിയ സംസ്ഥാനങ്ങളിലേയ്ക്ക് by admin June 25, 2020 by admin June 25, 2020ഹൈദരാബാദ്: ലോകത്തെ കീഴടക്കുന്ന മഹാമാരി കൊവിഡിനെതിരെ പരീക്ഷണ അടിസ്ഥാനത്തില്‍ നല്കുന്ന മരുന്നായ റെംഡെസിവിര്‍ അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് അയച്ചു. രോഗം പിടിമുറുക്കിയ…
covid19Featuredകർണാടകകർണാടകയിൽ ഇന്ന് 442 പേർക്ക് കോവിഡ്,6 മരണം:ബംഗളുരുവിൽ മാത്രം 113 രോഗികൾ by admin June 25, 2020 by admin June 25, 2020ബെംഗളൂരു : കർണാടകയിൽ ഇന്ന് 442 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.അന്യസംസ്ഥാനത്തു നിന്ന് എത്തിയ 81 പേർക്കും വിദേശത്ത് നിന്ന് എത്തിയ…