ഹൈദരാബാദ്: തെലുങ്കു നടൻ നന്ദമുരി താരകരത്നയ്ക്ക് ആദരമർപ്പിച്ച് സിനിമാലോകം. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി, കർണാടക ആരോഗ്യമന്ത്രി കെ…
admin
- Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമ
തമിഴ് സിനിമാതാരം മയില്‍സാമി അന്തരിച്ചു
by adminby adminചെന്നെെ: പ്രശസ്ത തമിഴ് സിനിമാതാരം മയില്‍സാമി അന്തരിച്ചു. 57-വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മയില്‍സാമിക്ക് തമിഴ്നാട് സര്‍ക്കാരിന്റെ…
- Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾ
പ്രതികൂല കാലാവസ്ഥയും ട്രാക്കിലെ അറ്റകുറ്റപ്പണിയും; ഇന്ന് 448 ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ
by adminby adminദില്ലി: ഇന്ന് രാജ്യ വ്യാപകമായി 448 ട്രെയിനുകള്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ. 2023 ഫ്രെബ്രുവരി 23 ശനിയാഴ്ച സര്‍വ്വീസ് നടത്തേണ്ട…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു വിമാനത്താവളത്തിന് സമീപം കര്‍ണാടക സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് പാര്‍ക്ക് സ്ഥാപിക്കും
by adminby adminബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം അത്യാധുനിക സ്റ്റാര്‍ട്ടപ്പ് പാര്‍ക്ക് സ്ഥാപിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വെള്ളിയാഴ്ച…
മലയാളത്തില്‍ നിന്നുള്ള ചില ശ്രദ്ധേയ സിനിമകളുടെ ഒടിടി റിലീസ് തീയതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നന്‍പകല്‍…
- Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾ
പാസ്പോര്‍ട്ടിന്റെ പൊലീസ് വെരിഫിക്കേഷന് സര്‍ക്കാര്‍ പുതിയ മൊബൈല്‍ ഫോണ്‍ ആപ്പ് പുറത്തിറക്കി
by adminby adminന്യൂഡെല്‍ഹി: പാസ്പോര്‍ട്ടുകള്‍ക്കായുള്ള പൊലീസ് വെരിഫിക്കേഷന് പ്രക്രിയ എളുപ്പമാക്കുന്നതിന് ‘എംപാസ്പോര്ട്ട് പൊലീസ് ആപ്പ്’ എന്ന പുതിയ മൊബൈല്‍ ആപ്പ് സര്‍ക്കാര്‍ പുറത്തിറക്കി.…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയം
കര്‍ണാടക ബജറ്റ് അവതരണത്തിനിടെ സഭയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചെവിയില്‍ പൂ വെച്ചത് എന്തിന് ?
by adminby adminബംഗളുരൂ: കര്‍ണ്ണാടയിലെ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയത് ചെവിയില്‍ പൂവ് വെച്ച്. സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമെന്ന…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
തെരുവ് നായ്ക്കളെ ദത്തെടുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനവുമായി കര്‍ണ്ണാടക സര്‍ക്കാര്‍
by adminby adminബെംഗളൂരു: തെരുവു നായ്ക്കളെ പരിപാലിക്കുന്നതിനും ദത്തെടുക്കുന്നതിനും പൊതുജനങ്ങള്‍ക്കായി ഓണ്‍ലൈന്‍ സേവനം വികസിപ്പിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബൊമ്മൈ സര്‍ക്കാരിന്റെ…
- Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമ
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണിന് നാളെ ആരംഭം
by adminby adminസിനിമാതാരങ്ങളുടെ ക്രിക്കറ്റ് ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണിന് നാളെ ആരംഭം. ബംഗാള്‍ ടൈഗേഴ്സും കര്‍ണാടക ബുള്‍ഡോസേഴ്സും…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയം
കര്‍ണാടകയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും: ബജറ്റില്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി
by adminby adminബംഗളൂരു: കര്‍ണാടകയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ബജറ്റ് അവതരണ വേളയില്‍ കര്‍ണാടക നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള…