ബംഗളൂരു: കര്‍ണാടക നിയമസഭയുടെ അവസാന സമ്മേളനം കഴിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ദക്ഷിണേന്ത്യയിലെ സംഘ്പരിവാറിന്റെ പരീക്ഷണശാലയെന്ന്…
admin
- Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾ
ഏറെ കാത്തിരുന്ന കിട്ടിയ ഇരട്ടക്കുഞ്ഞുങ്ങള്‍ക്കും അസുഖം വരുമോയെന്ന് പേടി, കുഞ്ഞുങ്ങളെയും കൊണ്ട് കിണറ്റില്‍ച്ചാടി ജീവനൊടുക്കി യുവതി
by adminby adminഹൈദരാബാദ്: ഇരട്ടക്കുഞ്ഞുങ്ങളെയും കൊണ്ട് കിണറ്റില്‍ച്ചാടിയ യുവതി മരിച്ചു. കുഞ്ഞുങ്ങളും മരിച്ചു. ബീദ സന്ധ്യ റാണി എന്ന 29 കാരിയും മക്കളുമാണ്…
- Featuredകെഎംസിസികേരളംകർണാടകചെന്നൈപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയം
മുസ്ലിംലീഗിന്റെ പ്ലാറ്റിനം ജൂബിലി പ്രചരണാർത്ഥം ബാംഗ്ലൂർ കെഎംസിസിയുടെ മദിരാശിയിലേക്കൊരു നടത്തം മാർച്ച് ഒന്നിന്
by adminby adminബാംഗ്ലൂർ: ജീവകാരുണ്യ സാന്ത്വന രാഷ്ട്രീയ മേഖലകളിൽ എന്നും പുതുമയും വ്യത്യസ്തതയും കൊണ്ടുവരുന്ന ഓൾ ഇന്ത്യ കെ എം സി സി…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഐഎഎസ്-ഐപിഎസ് പോര്; രൂപയെയും സിന്ദൂരിയെയും സര്‍ക്കാര്‍ സ്ഥലം മാറ്റി
by adminby adminബംഗളൂരു: കര്‍ണാടകയില്‍ പരസ്യമായി സമൂഹമാധ്യമങ്ങളില്‍ പോരടിച്ച ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഡി രൂപ ഐപിഎസ്സിനെയും രോഹിണി സിന്ദൂരി ഐഎഎസ്സിനെയും സ്ഥലം…
- Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾ
ചുട്ടുപൊള്ളി ഇന്ത്യന്‍ നഗരങ്ങള്‍; പലയിടങ്ങളിലും ജാഗ്രതാ നിര്‍ദേശം; ഉഷ്ണ തരംഗത്തിന് സാധ്യത
by adminby adminഇന്ത്യയിലെ ചില ഭാഗങ്ങളില്‍ ഇപ്പോള്‍ ശൈത്യകാലം ആഘോഷിക്കുന്നതിനായി സഞ്ചാരികളുടെ തിരക്കാണ്. അതേസമയം തന്നെ, മറ്റു ചിലയിടങ്ങളില്‍ താപനില ഉയര്‍ന്നതിനാല്‍ അധിക…
- Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾ
മാര്‍ക്ക് ലിസ്റ്റ് കിട്ടാന്‍ വൈകുന്നതില്‍ അമര്‍ഷം; പ്രിന്‍സിപ്പാളിനെ പെട്രോളൊഴിച്ച് തീകൊളുത്തി പൂര്‍വ വിദ്യാര്‍ത്ഥി
by adminby adminഇന്‍ഡോര്‍: മാര്‍ക്ക് ലിസ്റ്റ് കിട്ടാന്‍ വൈകുന്നതിന്റെ പേരിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ പ്രിന്‍സിപ്പാളിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഇന്‍ഡോറിലെ ബി…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരു
രണ്ടു പേരുടെ ജീവനെടുത്ത കാട്ടാനയെ വരുതിയിലാക്കാന്‍ വനപാലക,താപ്പാന സംഘം രംഗത്ത്
by adminby adminമംഗളൂരു: രണ്ടു പേരുടെ ജീവനെടുത്ത കാട്ടാനയെ പിടികൂടി മെരുക്കാന്‍ വനം അധികൃതരും പരിശീലനം നേടിയ താപ്പാനകളും രംഗത്ത്. റെഞ്ചിലാടിയില്‍ തിങ്കളാഴ്ച…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കര്‍ണാടകയില്‍ വാഹനമിടിച്ച് പുലി ചത്തു
by adminby adminമംഗളൂരു: കര്‍ണാടകയില്‍ വാഹനമിടിച്ച് പുലി ചത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ചിത്രദുര്‍ഗ ഡിഎസ് ഹള്ളിയിലാണ് സംഭവം.ഹൈവേ മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കര്‍ണാടകയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബസുകളില്‍ സൗജന്യയാത്ര: ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍
by adminby adminബംഗളൂരു: ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പൊതുബസുകളില്‍ സൗജന്യയാത്ര നല്‍കുമെന്ന പ്രഖ്യാപനവുമായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഏപ്രില്‍ ഒന്നുമുതല്‍ ഇത്…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു:കുളത്തില്‍ മുങ്ങിത്താഴ്ന്ന അമ്മായിയുടെ ജീവന് 11 കാരി സാഹസികമായി രക്ഷിച്ചു; അമ്മയും സഹോദരനും കണ്മുന്നില് മുങ്ങി മരിച്ചു
by adminby adminബെംഗ്ളൂറു: കുളത്തില്‍ മുങ്ങിത്താഴ്ന്ന അമ്മായിയുടെ ജീവന് 11 കാരിയായ ദോഡ്ഢബെല്ലാപൂരിലെ കീര്‍ത്തന സാഹസികമായി രക്ഷിച്ചു. എന്നാല്‍ കീര്‍ത്തനയ്ക്ക് കണ്മുന്നില് അമ്മയും…