ബെംഗളുരു നഗരത്തില്‍ പട്ടാപകല്‍ എ.ടി.എമ്മില്‍ പണം നിറക്കാന്‍ കൊണ്ടുപോയ വാഹനം കൊള്ളയടിച്ചതില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. സഹായം നല്‍കിയവരെ അജ്ഞാത കേന്ദ്രത്തില്‍…
admin
- പ്രധാന വാർത്തകൾബെംഗളൂരു
ട്രാഫിക് പിഴകളില്‍ 50% കിഴിവ് പ്രഖ്യാപിച്ച് ഈ സംസ്ഥാനം; ഡിസംബര്‍ 12 വരെ അവസരം
by adminby adminബെംഗളൂരു: ഗതാഗത ലംഘനങ്ങള്‍ക്ക് തീര്‍പ്പാക്കാത്ത ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍.ഇന്ന് (നവംബര്‍ 21) മുതല്‍…
- പ്രധാന വാർത്തകൾബെംഗളൂരു
കാറിലും പോകാൻ വയ്യാതായി; വിവാഹസംഘത്തിന്റെ കാര്‍ തടഞ്ഞ് വൻ കവര്‍ച്ച; 24 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ചു
by adminby adminബെംഗളൂരു:കർണാടകയില്‍ വീണ്ടും വൻ കവർച്ച . നാടിനെ നടുക്കിയ എ ഡി എം കവർച്ചയ്ക്ക് പിന്നാലെയാണ് വീണ്ടും മോഷണം നടന്നത്…
- പ്രധാന വാർത്തകൾ
ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം; ഗര്‍ഭിണികളും കുട്ടികളും ഗുരുതര ആരോഗ്യഭീഷണിയില്‍
by adminby adminന്യൂ ഡല്‍ഹി: രാജ്യതലസ്ഥാനത്തെ വായു മലിനീകരണം ആശങ്കാജനകമായ നിലയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. മോശം വായു ഗുണനിലവാരം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഗുരുതര…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഇന്ത്യയിലെ ജോലി സമയം ആറ് ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെയാക്കണം’: നാരായണമൂര്‍ത്തി
by adminby adminന്യൂഡൽഹി: ഇന്ത്യയിലെ ജോലിസമയം ഇനിയും വര്‍ധിപ്പിക്കണമെന്ന വാദം ആവര്‍ത്തിച്ച് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി. ചൈനയിലെ 9-9-6(രാവിലെ 9 മുതല്‍ രാത്രി…
- പ്രധാന വാർത്തകൾബെംഗളൂരു
ദിവസം 3,500 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന ബെംഗളൂരുവിനെ രക്ഷിക്കാൻ ഇതേ വഴിയുള്ളൂ; 17 കി.മീറ്റര്‍ തുരങ്കപാത അനിവാര്യമെന്ന് ഐഇഐ
by adminby adminബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നഗരത്തിലെ വിവിധ കോണുകളിലേക്ക് നമ്മ മെട്രോ വ്യാപിപ്പിക്കുന്നതിനൊപ്പം തുരങ്കപാത…
- പ്രധാന വാർത്തകൾബെംഗളൂരു
മലയാളി യുവതിയെ ബെംഗളൂരുവില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍കണ്ടെത്തി; സംസ്ക്കാരം ഇന്ന് നാട്ടില്‍ നടക്കും
by adminby adminബെംഗളൂരു: മലയാളി യുവതിയെ ബെംഗളൂരുവില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍കണ്ടെത്തി. കോഴിക്കോട് കല്ലാച്ചി സ്വദേശിയായ പയംതോങ്ങ് ദേവീസദനം വീട്ടില്‍ ദിവ്യാ കുറുപ്പാണ് (34)…
- കർണാടകപ്രധാന വാർത്തകൾബെംഗളൂരു
കിടക്ക ഒഴിവില്ല; ബെംഗളൂരുവില്‍ ആശുപത്രി ഇടനാഴിയില്‍ കുഞ്ഞിന് ജന്മം നല്കി യുവതി, തല തറയിലിടിച്ച് കുഞ്ഞിന് ദാരുണാന്ത്യം
by adminby adminകർണാടകയിലെ ഹാവേരി ജില്ലാ ആശുപത്രിയില്‍ ലേബർ റൂം ലഭിക്കാത്തതിനെ തുടർന്ന് ഇടാനാഴില്‍ വച്ച് പ്രസവിച്ച യുവതിയുടെ കുഞ്ഞു മരിച്ചു.റാണേബെന്നൂർ കാങ്കോല്‍…
- പ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ ലിവര്‍പൂള്‍ സര്‍വകലാശാലയുടെ കാമ്ബസ്: കോഴ്സുകള്‍ക്ക് യുകെ അംഗീകാരം; പ്രവേശനം ആരംഭിച്ചു
by adminby adminബെംഗളൂരു: ബ്രിട്ടനിലെ ലോകപ്രശസ്തമായ സര്‍വകലാശാലയാണ് ലിവര്‍പൂള്‍ യൂണിവേഴ്സിറ്റി. നൊബേല്‍ സമ്മാനം നേടിയിട്ടുള്ളവര്‍ ഉള്‍പ്പെടെ ഇവിടെ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്.യൂണിവേഴ്സിറ്റിയുടെ ആദ്യത്തെ ക്യാമ്ബസ്…
- പ്രധാന വാർത്തകൾ
പത്താം ക്ലാസ് വിദ്യാര്‍ഥി മെട്രോ സ്റ്റേഷനില്‍ നിന്ന് ചാടി ജീവനൊടുക്കി. അധ്യാപകര്‍ക്കെതിരെ മാനസിക പീഡനം ആരോപിക്കുന്ന കുറിപ്പ് വിദ്യാര്‍ഥിയുടെ ബാഗില്‍ നിന്ന് കണ്ടെത്തി
by adminby adminന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മെട്രോ സ്റ്റേഷനില്‍ നിന്ന് ചാടി ജീവനൊടുക്കി.മെട്രോ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ നിന്നാണ്…