ബെംഗളൂരു: ക്ഷേത്രത്തില്‍ പ്രാർഥിക്കുന്നതിനൊപ്പം അഭീഷ്ടകാര്യം സാധിക്കാൻ ആരാധനാമൂർത്തിക്ക് കത്തെഴുതുകയാണ് കർണാടകത്തിലെ ചിക്കബല്ലാപുരയിലെ ചില വിശ്വാസികള്‍.ഒരു പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധം അവളുടെ രക്ഷിതാക്കളെക്കൊണ്ട്…
ബെംഗളൂരു: നഗരത്തിലെ റോഡുകളുടെ മുഖം മിനുക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) പരിധിയിലെ റോഡുകളില്‍ നടപ്പിലാക്കുന്ന വൈറ്റ്-ടോപ്പിങ്…
ബെംഗളൂരു: കുടുംബത്തിനായി വീട് നിർമിക്കുക എന്ന സ്വപ്നം സാധ്യമാക്കാനാകാതെ 45കാരനായ ടെക്കി ജീവനൊടുക്കിയതിന് പിന്നില്‍ അയല്‍വാസികളായ കുടുംബവും ഗ്രേറ്റർ ബെംഗളൂരു…
ബെംഗളൂരു: ഇരുചക്രവാഹനമോഷണക്കേസില്‍ രണ്ടു മലയാളി യുവാക്കള്‍ മംഗളൂരുവില്‍ അറസ്റ്റിലായി. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി അമല്‍ കൃഷ്ണ (25), കണ്ണൂര്‍ ഒറ്റത്തൈ…
ബെംഗളൂരു നഗരത്തില്‍ യാത്രയ്ക്കായി പൊതുഗതാഗതത്തെ ആശ്രയിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇ-ഡ്രൈവ് പദ്ധതി പ്രകാരം ബെംഗളൂരുവിന് 4500 ഇ-ബസുകള്‍…