ബെംഗളൂരു: 23-ാമത് ചിത്രസന്തേകുമാര കൃപ റോഡിലെ കർണാടകചിത്രകലാപരിഷത്തിൽ ഞായറാഴ്ചനടക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യമേളയുടെ ഉദ്ഘാടനം നിർവഹിക്കും.രാത്രി 9 വരെ നീളുന്ന പ്രദർശനത്തിൽകേരളമടക്കമുള്ള…
admin
ചെന്നൈ : പൊങ്കൽ സമയത്തെ യാത്രത്തിരക്ക് പരിഗണിച്ച് ദക്ഷിണറെയിൽവേ പ്രത്യേകതീവണ്ടികൾ പ്രഖ്യാപിച്ചു. കേരളത്തിൽനിന്നുള്ള യാത്രക്കാർക്കായി മംഗളൂരു-ചെന്നൈ തീവണ്ടിയുണ്ട്.മംഗളൂരു ജങ്ഷനിൽനിന്ന് ചെന്നൈ…
- ഗൾഫ്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
മദീന-ജിദ്ദ ഹൈവേയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ നാല് പേര് മരണപ്പെട്ടു
by adminby adminജിദ്ദ : മദീന-ജിദ്ദ ഹൈവേയില്‍ വാഹനാപകടത്തില്‍ കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു. ദമ്ബതികളടക്കം ഏഴുപേരാണ് അപകടത്തില്‍ പെട്ടത്.മദീന ഹൈവേയിലെ വാദി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഇന്ന് മുതൽ 10 വരെ ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ ഇടയ്ക്കിടെ വൈദ്യുതി മുടങ്ങും
by adminby adminബെംഗളൂരു: കെപിടിസിഎൽ നടത്തുന്ന അടിയന്തര അറ്റകുറ്റപ്പണികൾ കാരണം 66/11 കെവി ഹെന്നൂർ റോഡ് സബ് സ്റ്റേഷൻ്റെ പല പ്രദേശങ്ങളിലും ജനുവരി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു സ്കൈഡെക്ക് പദ്ധതി; 500 കോടി ചെലവ്, ചല്ലഘട്ട കെംപെഗൗഡ ലേഔട്ടില്‍; 46 ഏക്കര്‍ ബിഡിഎ ഏറ്റെടുക്കും
by adminby adminബെംഗളൂരു: ബെംഗളൂരുവിലെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സ്കൈഡെക്ക് പദ്ധതിക്കായി ചല്ലഘട്ട കെംപെഗൗഡ ലേഔട്ടില്‍ 46 ഏക്കർ സ്ഥലം ബാംഗ്ലൂർ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
മലയാളികൾക്ക് സന്തോഷവാർത്ത; വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിലേക്കും
by adminby adminന്യൂഡൽഹി: കേരളത്തിനും വന്ദേഭാരത്സ്ലീപ്പർ ട്രെയിൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ സർവീസ് ആരംഭിക്കുന്നതിനു…
- കേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം, അടുത്ത ബന്ധു അറസ്റ്റില്‍
by adminby adminകാസർഗോഡ്: പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു അറസ്റ്റില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.പീഡനശ്രമത്തിനിടെ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
വര്‍ക്കലയില്‍ യുവതിയെ 19 കാരൻ പിന്തുടര്ന്നു, ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഉപദ്രവിക്കാൻ ശ്രമം;യുവാവ് അറസ്റ്റില്‍
by adminby adminതിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം യുവതിയെ ആക്രമിക്കാൻ ശ്രമിച്ച 19 കാരൻ അറസ്റ്റില്‍. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ വെച്ച്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബിസിനസ്
സ്വർണ വിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ സ്വർണ വില
by adminby adminആഭരണപ്രേമികൾക്ക് അൽപം ആശ്വസിക്കാം, സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ആഗോള തലത്തിൽ ഔണ്‍സിന് 4,330 ഡോളർ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
കടുത്ത നിയന്ത്രണം; ചുമ മരുന്നുകൾ ഇനി കുറിപ്പടിയില്ലാതെ കിട്ടില്ല
by adminby adminഡൽഹി: ചുമ മരുന്നുകളുടെ വിൽപനയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ നൽകുന്നത്…