covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിടാതെ പിന്തുടർന്ന് കോവിഡ് : ഇന്നും പുതിയ 116 കേസുകൾ by admin May 21, 2020 by admin May 21, 2020ബാംഗ്ലൂർ : സംസ്ഥാന ആരോഗ്യ വകുപ്പ് ഇന്ന് രാവിലെ 12 മണിക്ക് പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം പുതുതായി റിപ്പോർട്ട് ചെയ്തത്…
covid19Featuredദേശീയംപ്രധാന വാർത്തകൾരാജ്യത്ത് കോവിഡ് രോഗികൾ 112,359 : 24 മണിക്കൂറിനിടെ മരിച്ചത് 132 പേർ by admin May 21, 2020 by admin May 21, 2020ന്യൂഡൽഹി. രാജ്യത്ത് കോവിഡ-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 3435 ആയി. 21 മണിക്കൂറിനിടെ 132 പേർ മരിച്ചു. 5609 പേർക്ക്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുസംസ്ഥാനത്തു രണ്ടു ട്രെയിനുകൾക് അനുമതി നൽകി കർണാടക by admin May 21, 2020 by admin May 21, 2020ബാംഗ്ലൂർ : നാളെ മുതൽ കർണാടകയിൽ രണ്ട് ട്രെയിനുകൾ ആരംഭിക്കാൻ അനുമതി നൽകിയതിനാൽ റെയിൽവേ അന്തർ സംസ്ഥാന യാത്രകൾ പുനരാരംഭിക്കുമെന്നു…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾതിങ്കളാഴ്ച മുതൽ ആഭ്യന്തര വിമാന സർവീസ് ആരംഭിക്കും: നിബന്ധനകളേറെ by admin May 20, 2020 by admin May 20, 2020ന്യൂഡൽഹി: രാജ്യ വ്യാപകമായ ലോക്കഡൗണിന്റെ ഭാഗമായി നിശ്ചലമായ ആഭ്യന്തര വിമാന സർവീസുകൾ കൃത്യം രണ്ട് മാസത്തിന് ശേഷം തിങ്കളാഴ്ച (മെയ്…
തിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബെംഗളൂരുഭൂകമ്പമല്ലെങ്കിൽ പിന്നെന്ത് ? ഉത്തരം നൽകി പ്രധിരോധ വകുപ്പ് by admin May 20, 2020 by admin May 20, 2020ദില്ലി: ബുധനാഴ്ച ബെംഗളുരു നഗരത്തെ ഞെട്ടിച്ച ആ വൻ ശബ്ദം വ്യോമസേന വിമാനത്തിന്റെ പരീക്ഷണ പറക്കലിന്റേതാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബംഗളുരുവിൽ നിന്നും കേരളത്തിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ നാളെ : സീറ്റുകൾ ഇനിയും ബാക്കി by admin May 20, 2020 by admin May 20, 2020ബെംഗളൂരു : ബംഗളുരുവിൽ നിന്നും തുരുവന്തപുരത്തേക്കുള്ള ആദ്യത്തെ സ്പെഷ്യൽ ട്രെയിൻ നാളെ .1500 സീറ്റുകളിൽ 600 സീറ്റുകൾ മാത്രമേ ഇനിയും…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബംഗലൂരുവിൽ ഒരു മരണം:പുതുതായി 67 കേസുകൾ by admin May 20, 2020 by admin May 20, 2020ബെംഗളൂരു : ഇന്ന് വൈകുന്നേരം ആറു മണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം പുതുതായി 67 കേസുകൾ…
covid19Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾഇനി ആരും കൊറോണയെ പേടിക്കേണ്ട;ആ അത്ഭുത മരുന്ന് കണ്ടെത്തിക്കഴിഞ്ഞു:ചൈന by admin May 20, 2020 by admin May 20, 2020ബെയ്ജിങ്: ഇനി ആരും കൊറോണ വൈറസിനെ പേടിച്ചു ജീവിക്കേണ്ട. കൊറോണ വൈറസിനെ തുരത്താനുള്ള ആ അത്ഭുത മരുന്ന് ചൈന കണ്ടെത്തിക്കഴിഞ്ഞു.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബാംഗ്ലൂരിലെ രണ്ട് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ : അതീവ ജഗ്രത നിർദ്ദേശം by admin May 20, 2020 by admin May 20, 2020ബെംഗളൂരു :രണ്ട് പുതിയ പോസിറ്റീവ് COVID-19 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ബെംഗളൂരുവിൽ പുതിയ രണ്ടു കണ്ടെയ്നർ സോണുകൾ കൂടി നിലവിൽ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകൈക്കൂലി നൽകി സർക്കാർ കൊറന്റൈനിൽ നിന്നും രക്ഷപ്പെടാം : പുതിയ അഴിമതിയുമായി ഉദ്യോഗസ്ഥർ by admin May 20, 2020 by admin May 20, 2020ബെംഗളൂരു : കഴിഞ്ഞ രണ്ടു മാസമായി 1000 കണക്കിന് ആളുകളാണ് കർണാടകയിലേക്ക് എത്തി കൊണ്ടിരിക്കുന്നത്. യാത്ര നിയമങ്ങൾ വളരെ ഫലപ്രദമാണെങ്കിലും…