ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനം നിയന്ത്രണാതീതമാണെന്നും ദിവസം കഴിയുന്തോറും കാര്യങ്ങള്‍ മോശമായിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. കോവിഡ് മുക്തനായി ആശുപത്രി…
admin
- covid19Featuredകേരളംപ്രധാന വാർത്തകൾ
18 വയസ്സ് കഴിഞ്ഞവർക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ബുധനാഴ്ച മുതൽ, വാക്സിൻ സ്വീകരിച്ചവരിൽ കോവിഡ് ബാധ കു റവാണെന്ന് ഐസിഎംആര്‍
by adminby adminദില്ലി: 18 വയസ്സ് കഴിഞ്ഞവരടെ വാക്സീന് വിതരണത്തിനുള്ള നടപടി തുടങ്ങി കേന്ദ്രം. രജിസ്ട്രേഷന് ഇരുപത്തിയെട്ടാം തീയതി തുടങ്ങാനാണ് തീരുമാനം. ഇതിനിടെ…
- Featuredകേരളംപ്രധാന വാർത്തകൾ
സംസ്ഥാനത്തു നിന്ന് അഞ്ച് ദീര്‍ഘദൂര അവധിക്കാല സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് റെയില്‍വേ അനുമതി നല്കി
by adminby adminതിരുവനന്തപുരം: സംസ്ഥാനത്തു നിന്ന് അഞ്ച് ദീര്‍ഘദൂര അവധിക്കാല സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് റെയില്‍വേ അനുമതി നല്കി. 24 മുതല്‍ കന്യാകുമാരിയില്‍ നിന്ന്…
- Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾ
പ്രവാസികൾക്ക് ആശങ്ക, ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി യുഎഇ
by adminby adminഅബുദാബി: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി യുഎഇ. യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക്…
- Featuredദേശീയംപ്രധാന വാർത്തകൾ
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഹൈപര്ചാര്ജര് ശൃംഖല നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച് ഒല
by adminby adminന്യൂഡല്‍ഹി | ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഹൈപര്ചാര്ജര് ശൃംഖല നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച് ഒല ഇലക്ട്രിക്. ലോകത്തെ ഏറ്റവും വലുതും വിപുലവുമായ ചാര്‍ജിംഗ്…
- covid19FeaturedUncategorizedകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരു
കേന്ദ്രത്തോട് അടിയന്തരമായി ഓക്സിജന്‍ ആവശ്യപ്പെട്ട് കര്‍ണാടക .
by adminby adminബംഗളൂരു: കടുത്ത ഓക്സിജന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനോട് അടിയന്തരമായി ഓക്സിജന്‍ ആവശ്യപ്പെട്ട് കര്‍ണാടക. ദിനംപ്രതി 1,500 ടണ്‍ മെഡിക്കല്‍…