ബെംഗളൂരു: കര്‍ണാടക സംസ്ഥാനം വിഭജിച്ച് മറ്റൊരു സംസ്ഥാനം കൂടി രൂപീകരിക്കണം എന്ന ആവശ്യം വീണ്ടും ശക്തമാകുന്നു.നോര്‍ത്ത് കര്‍ണാടകയിലെ 15 ജില്ലകള്‍…
admin
- പ്രധാന വാർത്തകൾബെംഗളൂരു
18 നും 52 നും ഇടയില്‍ പ്രായമുള്ള വനിതാ ജീവനക്കാര്‍ക്ക് മാസത്തില്‍ ഒരു ആര്‍ത്തവ അവധി; ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍
by adminby adminബെംഗളൂരു: കർണാടകയില്‍ സ്ഥിരം, കരാർ, ഔട്ട്സോഴ്സ് ജോലികളില്‍ ഏർപ്പെട്ടിരിക്കുന്ന 18 നും 52 നും ഇടയില്‍ പ്രായമുള്ള എല്ലാ ജോലി…
ബെംഗളൂരു: മലബാർ മേഖലയിൽനിന്ന് ബെംഗളൂരുവിലേക്ക് വലിയതോതിൽ കുടിയേറ്റം ആരംഭിച്ചിട്ട് അരനൂറ്റാണ്ടിലും ഏറെയായി. യാത്രാദുരിതം എന്നും ബെംഗളൂരുവിലെ മലബാർ മലയാളികൾ നേരിടുന്നത്…
- പ്രധാന വാർത്തകൾ
കന്നഡ ചലച്ചിത്ര താരം ഉപേന്ദ്രയുടെയും ഭാര്യയുടെയും മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തു; വാട്ട്സാപ്പിലൂടെ പണം ആവശ്യപ്പെട്ട് പലര്‍ക്കും സന്ദേശം, ഒടുവില്‍ അറസ്റ്റ്
by adminby adminബെംഗളൂരു: കന്നഡ സിനിമയിലെ അറിയപ്പെടുന്ന നടനായ ഉപേന്ദ്രയുടെയും ഭാര്യ പ്രിയങ്കയുടെയും മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത പ്രതി പിടിയിലായി.സംഭവത്തില്‍ ബിഹാർ…
- പ്രധാന വാർത്തകൾ
ട്രെയിനില്‍ സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ പിടികൂടി യാത്രക്കാര്‍
by adminby adminട്രെയിനില്‍ സ്ത്രീകള്‍ക്കുനേരെ അതിക്രമം നടത്താന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടി റെയില്‍വെ പൊലീസിന് കൈമാറി.തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസിലാണ് മദ്യലഹരിയിലെത്തിയ ആള്…
- പ്രധാന വാർത്തകൾബെംഗളൂരു
ധര്‍മസ്ഥല വ്യാജ വെളിപ്പെടുത്തല്‍; എസ്ഐടിക്ക് അന്വേഷണം തുടരാം, സ്റ്റേ നീക്കി കര്‍ണാടക ഹൈക്കോടതി
by adminby adminബെംഗളൂരു: ധര്‍മസ്ഥല വ്യാജ വെളിപ്പെടുത്തല്‍ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാം എന്ന് കര്‍ണാടക ഹൈക്കോടതി. അന്വേഷണത്തിന് ഏര്‍പ്പെടുത്തിയ…
- പ്രധാന വാർത്തകൾവിദ്യാഭ്യാസം
ബി എസ് സി നഴ്സിംഗ്: ഓണ്‍ലൈൻ സ്പെഷ്യല്‍ അലോട്ട്മെന്റ് ഇന്ന് നവംബര്‍ 13
by adminby admin2025-26 അദ്ധ്യയന വർഷത്തെ ബി എസ് സി നഴ്സിംഗ് കോഴ്സിന് പുതിയതായി പ്രവേശനത്തിന് ഉള്‍പ്പെടുത്തിയ കോളേജിലേക്കും നിലവിലുള്ള നഴ്സിംഗ് കോളേജുകളിലേക്കും…
- പ്രധാന വാർത്തകൾബെംഗളൂരു
റെയില്‍വേ ഫ്ലൈ ഓവര്‍ തൂണിന് മുകളില്‍ ഒരു കൂസലുമില്ലാതെ ഒരാളുടെ പകലുറക്കം, ഇടപെട്ട് ബെംഗളൂരു പൊലീസ്
by adminby adminബെംഗളൂരു: ബെംഗളൂരുവിലെ ജാലഹള്ളി ക്രോസിലെ ഒരു ഫ്ലൈഓവർ തൂണില്‍ ഒഴിഞ്ഞ ഭാഗത്ത് ഒരാള്‍ കിടന്നുറങ്ങുന്നതിൻ്റെ വീഡിയോ വൈറല്‍.തൂണിൻ്റെ ഇടുങ്ങിയ അറ…
- കേരളംപ്രധാന വാർത്തകൾബെംഗളൂരു
കൊച്ചിയില്‍ വൻ ലഹരി വേട്ട, അറസ്റ്റിലായവര്‍ ബെംഗളൂരുവില്‍ നേരിട്ട് പോയി എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്ന സംഘം
by adminby adminകൊച്ചി:എറണാകുളത്ത് വൻ ലഹരിവേട്ട. രണ്ടിടത്ത് നിന്നായി 48 ഗ്രാം എംഡിഎംഎയും 149.68 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ പൊലീസ് പിടികൂടിയത്.കണയന്നൂർ…
- പ്രധാന വാർത്തകൾബെംഗളൂരു
ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരമായി ബെംഗളൂരു; ഈ മൂന്ന് ഇന്ത്യൻ നഗരങ്ങള്‍ കൂടി പട്ടികയില്‍
by adminby adminബെംഗളൂരു: ഐടി നഗരമായ ബെംഗളൂരു വികസനത്തിൻ്റെ പാതയിലാണ്. വൻകിട കമ്ബനികള്‍ക്കൊപ്പം ആയിരക്കണക്കിന് ചെറുകിട സ്റ്റാർട്ടപ്പുകളും നഗരത്തില്‍ പ്രവർത്തിക്കുന്നുണ്ട്.ഐടി കേന്ദ്രമായി വികസിച്ച…