Home Featured മെട്രോ യാത്രയ്ക്കും ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കുന്നു

മെട്രോ യാത്രയ്ക്കും ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കുന്നു

by admin

ബെംഗളുരു : അഞ്ചാം ഘട്ട ലോക് ഡൗണിൽ ഇളവുകളുടെ ഭാഗമായി മെട്രോ യാത്ര പുനരാരംഭിക്കുകയാണെങ്കിൽ എല്ലാ യാത്രക്കാർക്കും ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കുമെന്ന് ബിഎംആർസിഎൽ.

346 പേർക്കാണ് ഒരു ട്രെയിനിൽ കയറാൻ അനുമതിയുള്ളത്. കയറുന്നതിന് മുമ്പ് യാത്രക്കാരെ സുരക്ഷാ ജീവനക്കാർ പരിശോധിക്കും. ആരോഗ്യ സേതു ആപ്പ് ഇല്ലാത്തവരെ മെട്രോയിൽ കയറാൻ അനുവദിക്കില്ല. ശരീര താപനില കൂടുതൽ ഉള്ളവർക്കും പ്രവേശനമുണ്ടാകില്ല.

ജൂൺ ഒന്നാം തീയതി യാത്ര പുനരാരംഭിക്കാൻ നിർദ്ദേശം ലഭിച്ചാൽ ഇത്തരം നിയന്ത്രണങ്ങൾ കർശനമായി പാലിക്കാനാണ് ബിഎംആർസി എൽ തയ്യാറെടുക്കുന്നത്

bangalore malayali news portal join whatsapp group

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group