ബെംഗളൂരു : ബി.ബി.എം.പി പുറത്തിറക്കിയ വാർറും ബുള്ളറ്റിൻ പ്രകാരം ആക്ടീവ് കണ്ടെയ്ൻമെന്റ് സോണുകൾ ആയിട്ടുള്ളത് നഗരത്തിൽ 20 വാർഡുകൾ ആണ്.
കോൺടൈന്മെന്റ് സോണുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം ,വാർഡ് നമ്പർ ആണ് ബ്രാക്കറ്റിൽ.
ബൊമ്മനഹള്ളി പരിധിയിലെ ബിലേക്കഹള്ളി (വാർഡ് നമ്പർ 188), ഹൊങ്ങ സാന്ദ്ര (189), മങ്കമ്മപ്പാളയ (190), ബേഗൂർ (192),മഹാദേവ പുരയിലെ ഹൂഡി (54), ഹാഗുരു (84). ബെംഗളൂരു ഈസ്റ്റിലെ എച്ച്.ബി.ആർ ലേ ഔട്ട് (24), ശിവാജി നഗർ (92), വസന്ത നഗർ (93). സൗത്തിലെ ഹമ്പി നഗര (133), ദീപാഞ്ജലി നഗര (58), ബെര സാന്ദ്ര (176) ,ബി.ടി.എം ലേ ഔട്ട് (176) വെസ്റ്റിൽ മല്ലേശ്വരം (45), പാദരായണ പുര (135), കെ.ആർ.മാർക്കെറ്റ് (139, യശ്വന്ത് പുര (37), ഹാരോ ഹള്ളി (72) ,
ഇന്നലെ പുതിയ 2 കോൺടൈന്മെന്റ് സോണുകൾ കൂടി നിലവിൽ വന്നു
ജ്ഞാനഭാരതി കെ കെ ലേയൗട്ട് (129) ,നാഗാവര മുത്തപ്പ ചേരിയിലെ കെ.ജി ഹള്ളി എന്നിവയാണ് പുതിയ സോണുകൾ .അതോടെ ആകെ സോണുകളുടെ എണ്ണം 20 ആയി .
കണ്ടൈൻമെൻറ് സോണുകളിൽ ഉപയോഗിച്ച വാഹനങ്ങൾ അണുവിമുക്തമാക്കുന്നതിനു ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. 1% സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി അല്ലെങ്കിൽ സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് വാഹനങ്ങൾ അണുവിമുക്തമാക്കണം. വൃത്തിയാക്കുന്നവർ പിപിഇ കിറ്റുകൾ നിർബന്ധമായും ധരിക്കണം,.
- ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 105 പേർക്ക്. അതിൽകൂടുതൽ പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തിയവർ
- കോവിഡ് കാലത്തു കൈതാങ്ങായി ബെംഗളൂരു കെ എം സി സി : 200 കുടുംബങ്ങൾക്ക് ധനസഹായം നൽകി
- കർണാടകയിൽ 10 വയസ്സിനു താഴെയുള്ള 26 കുട്ടികൾക്ക് കൂടി കോവിഡ്: ഒരു മലയാളിക്കും പോസിറ്റീവ്
- തിങ്കളാഴ്ച മുതൽ പറക്കാം : ആരോഗ്യ സേതു നിര്ബന്ധം
- കേരളത്തിൽ ഇന്ന് 24 പേർക്ക് കോവിഡ് : 8 പേർ രോഗമുക്തി നേടി
- ഇന്ന് പുറപ്പെടാനിരുന്ന ട്രെയിൻ ശനിയാഴ്ചത്തേക്ക് മാറ്റിയതായി നോർക്ക റൂട്സ് അറിയിച്ചു .സീറ്റുകൾ ബാക്കിയുണ്ട്.ബുക്ക് ചെയ്യുന്നതെങ്ങനെയെന്നു നോക്കാം
- വിടാതെ പിന്തുടർന്ന് കോവിഡ് : ഇന്നും പുതിയ 116 കേസുകൾ
- രണ്ടു അന്തർ സംസ്ഥാന ട്രെയിനുകൾക് അനുമതി നൽകി കർണാടക
- ഭൂകമ്പമല്ലെങ്കിൽ പിന്നെന്ത് ? ഉത്തരം നൽകി പ്രധിരോധ വകുപ്പ്
- ബാംഗ്ലൂരിലെ രണ്ട് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ : അതീവ ജഗ്രത നിർദ്ദേശം
- കൈക്കൂലി നൽകി സർക്കാർ കൊറന്റൈനിൽ നിന്നും രക്ഷപ്പെടാം : പുതിയ അഴിമതിയുമായി ഉദ്യോഗസ്ഥർ
- ക്വാറന്റൈൻ വ്യവസ്ഥകൾ ഇളവുകൾ നൽകാൻ ഒരുങ്ങി സർക്കാർ
- കൂട്ട പിരിച്ചു വിടലുമായി കമ്പനികൾ :ബെംഗളൂരു ഐ ടി മേഖലയെ സാരമായി ബാധിക്കും
- ജൂണോടു കൂടി നമ്മുടെ നാട് ഗതാഗത രംഗത്തടക്കം സാധാരണ നില കൈവരിക്കും, പക്ഷെ വരാനിരിക്കുന്ന ഈ വലിയ ദുരന്തം ആരെങ്കിലും ശ്രദ്ധിച്ചാരുന്നോ?
- വ്യാഴാഴ്ച മുതൽ ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് പ്രതിദിന ട്രെയിൻ
- കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകയിലേക്ക് വരാം , ലോക്കഡൗൺ ഉത്തരവ് തിരുത്തി കർണാടക സർക്കാർ
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/