ബെംഗളൂരു : മൈസൂരുവില്‍ മലയാളി ബിഎസ്സി നഴ്സിംഗ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഇരുപത് വയസുകാരനായ മുഹമ്മദ് വി.ആണ് മരിച്ചത്. കോഴിക്കോട് ആയഞ്ചേരി സ്വദേശിയാണ്.മൈസൂരു മഹാരാജ നഴ്സിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ് മുഹമ്മദ്. കോളേജ് ഹോസ്റ്റലില്‍ ആണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ആയഞ്ചേരിയിലെ അബ്ദുള്ള-റംല ദമ്പതിമാരുടെ മകനാണ് മുഹമ്മദ്.
മലയാളി ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ത്ഥി മൈസൂരുവില്‍ കോളജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തു
previous post