ബെംഗളൂരു:ഏറെ പ്രതീക്ഷയോടെകാത്തിരിക്കുന്ന തിരുവനന്തപുരംബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിൻകോട്ടയം വഴിയാകാൻ സാധ്യത. രാത്രി7.30ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് കോട്ടയം വഴിബെംഗളൂരുവിലെത്തുന്നസമയക്രമമാണ് റെയിൽവേബോർഡിന്റെ അംഗീകാരത്തിന്സമർപ്പിച്ചിട്ടുള്ളത്. ട്രെയിൻ എന്ന്സർവീസ് തുടങ്ങുമെന്നാണ് യാത്രക്കാർഉറ്റുനോക്കുന്നത്. ബയ്യപ്പനഹള്ളിഎസ്എംവിടി മുതൽ തിരുവനന്തപുരംനോർത്ത് വരെയാകും സ്ലീപ്പർ സർവീസ്.
ബെംഗളൂരു ഏറെ പ്രതീക്ഷയോടെകാത്തിരിക്കുന്ന തിരുവനന്തപുരംബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിൻകോട്ടയം വഴിയാകാൻ സാധ്യത. രാത്രി7.30ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് കോട്ടയം വഴിബെംഗളൂരുവിലെത്തുന്നസമയക്രമമാണ് റെയിൽവേബോർഡിന്റെ അംഗീകാരത്തിന്സമർപ്പിച്ചിട്ടുള്ളത്. ട്രെയിൻ എന്ന്സർവീസ് തുടങ്ങുമെന്നാണ് യാത്രക്കാർഉറ്റുനോക്കുന്നത്. ബയ്യപ്പനഹള്ളിഎസ്എംവിടി മുതൽ തിരുവനന്തപുരംനോർത്ത് വരെയാകും സ്ലീപ്പർ സർവീസ്.