Home കർണാടക ബെംഗളൂരുവില്‍ വന്‍ ലഹരിവേട്ട; 56 കോടി രൂപയുടെ ഹെറോയിനുമായി വിദേശ വനിത പിടിയില്‍; ഹെറോയിന്‍ കണ്ടെത്തിയത് സൂറ്റ്‌കേസില്‍ ഒളിപ്പിച്ച നിലയില്‍

ബെംഗളൂരുവില്‍ വന്‍ ലഹരിവേട്ട; 56 കോടി രൂപയുടെ ഹെറോയിനുമായി വിദേശ വനിത പിടിയില്‍; ഹെറോയിന്‍ കണ്ടെത്തിയത് സൂറ്റ്‌കേസില്‍ ഒളിപ്പിച്ച നിലയില്‍

by admin

ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ ലഹരിവേട്ട. ബെംഗളൂരു വിമാനത്താവളത്തില്‍ 56 കോടി രൂപയുടെ ഹെറോയിനുമായി വിദേശ വനിതയെ പിടികൂടി. 8 കിലോ ഹെറോയിനാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് ഡിആര്‍ഐ അറിയിച്ചു.

ഇന്നലെ രാവിലെയോടെയാണ് സംശയം തോന്നിയ വിദേശ വനിതയെ ഡിആര്‍ഐ പരിശോധിച്ചത്. ഇവരുടെ പക്കലുള്ള സൂറ്റ്‌കേസില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിന്‍ കണ്ടെത്തിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി കേസന്വേഷണം തുടരുകയാണ്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group