Home Featured സി.ബി.ഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തോക്കിൻമുനയില്‍ കവര്‍ച്ച; മലയാളികള്‍ അറസ്റ്റില്‍

സി.ബി.ഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തോക്കിൻമുനയില്‍ കവര്‍ച്ച; മലയാളികള്‍ അറസ്റ്റില്‍

by admin

ബംഗളൂരു: ഫ്ലാറ്റില്‍ കയറി തോക്ക് ചൂണ്ടി കവർച്ച നടത്തിയതായി പരാതി. സോളദേവനഹള്ളിയിലാണ് സംഭവം. നാലു മലയാളി യുവാക്കളെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.

പ്രമോദ്, ദീപക്, അനന്തകൃഷ്ണൻ, ആദർശ് എന്നിവരാണ് അറസ്റ്റിലായത്. സി.ബി.ഐ ഉദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് ഇവർ ഫ്ലാറ്റില്‍ കയറിയത്. ഫ്ലാറ്റിലുണ്ടായിരുന്ന 90,000 രൂപ കവർന്നു. തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പിടികൂടിയത്. വിദ്യാ‍ർഥികളെയാണ് ഇവർ ഫ്ലാറ്റില്‍ കയറി ഭീഷണിപ്പെടുത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group