Home Featured വിശ്വേശ്വരയ്യ മ്യൂസിയത്തില്‍ ബെല്‍ ഹാള്‍ തുറന്നു

വിശ്വേശ്വരയ്യ മ്യൂസിയത്തില്‍ ബെല്‍ ഹാള്‍ തുറന്നു

by admin

ബംഗളൂരു: കസ്തൂര്‍ബ റോഡിലെ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയല്‍ ആൻഡ് ടെക്നോളജിക്കല്‍ മ്യൂസിയത്തില്‍ ‘ബെല്‍ ഹാള്‍ ഓഫ് ഇലക്‌ട്രോണിക്സ്’ തുറന്നു.

ഇലക്‌ട്രോണിക് സാങ്കേതികവിദ്യയുടെ മേഖലയുടെ ദശകങ്ങളായുള്ള ചരിത്രം വരച്ചുകാട്ടുന്നതാണ് ഈ വിഭാഗം. കമ്യൂണിക്കേഷൻ, റഡാര്‍, ഓട്ടോണമസ് സിസ്റ്റം, ഇലക്‌ട്രോ ഒപ്റ്റിക്സ്, മെഡിക്കല്‍ ഇലക്‌ട്രോണിക്സ്, സ്മാര്‍ട്ട് സിറ്റി സൊലൂഷൻസ്, സ്മാര്‍ട്ട് മാനുഫാക്ചറിങ്, എ.ഐ, വി.ആര്‍ തുടങ്ങിയ പരിണാമങ്ങള്‍ പുതിയ ഗാലറിയില്‍ ഉള്‍പ്പെയുത്തിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group