ബെംഗളൂരു: കര്‍ണാടകയിലെ ബിഎസ് യെദ്യൂരപ്പ മന്ത്രിസഭയില്‍ അംഗമാകുമെന്ന് പ്രതീക്ഷിച്ച ബിജെപി എംഎല് എ എ.എച്ച്.വിശ്വനാഥിന് കനത്ത തിരിച്ചടി. കൂറുമാറ്റ നിരോധന നിയമപ്രകാരം 2019-ല്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട വിശ്വാനാഥ് മന്ത്രിയാകാന്‍ യോഗ്യനല്ലെന്ന് കര്‍ണാടക ഹൈക്കോടതി അറിയിച്ചു.
ബെസ്കോം വഴി വീടുകളിലെ മാലിന്യ ശേഖരണത്തിന്റെ തുക ഈടാക്കാൻ ബിബിഎംപി : ഇനി മാസം 200 രൂപയെങ്കിലും അടക്കേണ്ടി വരും
2019-ല്‍ ബിജെപിയില്‍ ചേര്‍ന്ന 17-കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരില്‍ ഉള്‍പ്പെട്ടയാളാണ്70-കാരനായ വിശ്വനാഥും. കഴിഞ്ഞ ഡിസംബറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിശ്വനാഥ് പരാജയപ്പെട്ടു.
മുസ്ലിമിന് സ്ഥാനാര്‍ഥിത്വം നല്‍കില്ലെന്ന് കര്‍ണാക മന്ത്രി കെ എസ് ഈശ്വരപ്പ
തുടര്‍ന്നാണ് അദ്ദേഹത്തെ എംഎല്‍സിയാക്കിയത്. കോണ്‍ഗ്രസും ജെഡിഎസും വിട്ടുവന്ന എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന വാഗ്ദ്ധാനം പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് യെദ്യൂരപ്പ വിശ്വനാഥിനെ മന്ത്രിസഭയിലെത്തിക്കാന്‍ ശ്രമിച്ചത്.
- കോവിഡ് രോഗികൾക്ക് വോട്ട് രേഖപ്പെടുത്താം; ഉദ്യോഗസ്ഥർ നേരിട്ട് വീട്ടിലെത്തും; പ്രത്യേകം അപേക്ഷിക്കേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
- ബംഗളുരു ആക്രമണം : നഗരത്തിൽ 43 ഇടങ്ങളിൽ റൈഡ്
- കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1781 പേർക്ക്, 2181 പേർക്ക് രോഗം ഭേദമായി
- കേരളത്തിൽ ഇന്ന് 6028 പേര്‍ക്ക് കോവിഡ്,5213 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ
- മറാത്ത ഡെവലപ്പ്മെൻ്റ് അതോറിറ്റി രൂപീകരണം : ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനകൾ
- ദേശീയ ഗാനം തെറ്റിച്ചു ചൊല്ലിയ ബീഹാർ വിദ്യാഭ്യാസ മന്ത്രിയുടെ വീഡിയോ വൈറൽ
- രണ്ട് എംഎല്‍എമാര്‍ അറസ്റ്റില്‍: യുഡിഎഫ് പ്രതിരോധത്തില്‍
- ബെംഗളൂരു കലാപക്കേസില്‍ പ്രതിപ്പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ മേയറുമായ സമ്ബത്ത് രാജ് അറസ്റ്റില്‍
- രാജ്യത്ത് അടുത്ത 15 ദിവസം നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി; ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
- ബെംഗളൂരു കല്യാണ്‍ നഗറിലെ റോയല്‍ സ്വീറ്റ് അപ്പാര്‍ട്ട്മെന്റില്‍ വച്ച് ബിനീഷ് കൊക്കെയ്ന്‍ ഉപയോഗിച്ചതായി വിമാനക്കമ്ബനി ജീവനക്കാരന്റെ മൊഴി
- കര്‍ണാടകയ്ക്ക് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്പിന്റെ വക സമ്മാനം.
- ഡോ. രജിത് കുമാര്‍ നായകനായി സിനിമ, നായിക ഡോ. ഷിനു ശ്യാമളന്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
- കോടിയേരി ആവശ്യപ്പെട്ടത് അവധി; പാര്‍ട്ടി സെക്രട്ടറിയുടെ ആവശ്യം അംഗീകരിച്ച് സി.പി.എം സെക്രട്ടേറിയറ്റ്
- വീടു വാങ്ങുന്നവര്‍ക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ചു; ആനുകൂല്യം രണ്ട് കോടി രൂപ വരെയുള്ള വീടുകള്‍ക്ക്
- ഹാഷിഷ് ഓയിലുമായി ബെംഗളൂരൂവില്‍ 3 മലയാളികള്‍ പിടിയില്‍
- നവംബര്‍ 26 ന് ദേശീയ പണിമുടക്ക്
- ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 12, 2020
- കോളേജുകൾ തുറക്കുന്നത് നവംബർ 7ന്, കോളേജിൽ വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
- ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ; ഓൺലൈൻ വാർത്താപോർട്ടലുകളും നെറ്റ്ഫ്ലിക്സ് ഉൾപ്പടെയുള്ളവയും നിയന്ത്രിക്കും
- 5 വര്‍ഷം പ്രണയം, പ്രീവെഡ്ധിങ് ഷൂട്ടിനിടെ വള്ളം മറിഞ്ഞു; പ്രതിശ്രുത വരനും വധുവും മുങ്ങിമരിച്ചു
- കർണാടക കോവിഡ് അപ്ഡേറ്റ്
- അഞ്ചാംതവണയും ഐ പി എൽ കിരീടം മുംബൈ ഇന്ത്യൻസിന്
- തേർഡ് പാർട്ടി ഇൻഷുറൻസിനോടൊപ്പം ഫാസ്ടാഗ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ
- ബാംഗ്ലൂരിൽ ഐ എ എസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ റെയ്ഡ്, ലക്ഷകണക്കിന് രൂപയുടെ സ്വർണവും പണവും ആഡംബര വാഹനവും പിടിച്ചെടുത്തു
- ഗതാഗത നിയമം ലംഖിക്കുന്നവർ സൂക്ഷിക്കുക, പുതിയ നടപടികളുമായി നഗരത്തിലെ ട്രാഫിക് പോലീസ് രംഗത്ത്
- കോവിഡ് പോസിറ്റീവ് ആയവർക്ക് പരീക്ഷ എഴുതാൻ അവസരം ഒരുക്കി പി എസ് സി
- കർണാടക: സ്കൂൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായേക്കും
- കേരളത്തിലെ വിദ്യാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ്