Home Featured കോളേജ് ഫെസ്റ്റില്‍ അവതരപ്പിച്ച നൃത്തത്തെച്ചൊല്ലി സംഘഷം; ബംഗളൂരുവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ 20കാരന്‍ അറസ്റ്റില്‍ 

കോളേജ് ഫെസ്റ്റില്‍ അവതരപ്പിച്ച നൃത്തത്തെച്ചൊല്ലി സംഘഷം; ബംഗളൂരുവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ 20കാരന്‍ അറസ്റ്റില്‍ 

ബംഗളുരു: എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 20കാരന്‍ പിടിയില്‍.രണ്ടാം വര്‍ഷ ബിഇ വിദ്യാര്‍ത്ഥി ഭരതേഷാണ് അറസ്റ്റിലായത്. എട്ടാം സെമസ്റ്റര്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ഭാസ്‌കര്‍ ജെട്ടിയാണ് കൊല്ലപ്പെട്ടത്.രേവാ യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച ഇന്റര്‍ കോളേജ് ഫെസ്റ്റിവിനിടെ അവതരപ്പിച്ച നൃത്തത്തെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തിലായിരുന്നു ദാരുണാന്ത്യം.

ബംഗളുരുവിലെ രേവാ യൂണിവേഴ്‌സിറ്റി ക്യാമ്ബസില്‍ ഏപ്രില്‍ 28നാണ് സംഭവം.22കാരനായ ഭാസര്‍ ജെട്ടി ഗുജറാത്ത് വഡോദര സ്വദേശിയാണ്. ബെംഗളൂരുവില്‍ ബന്ധുവിനൊപ്പമായിരുന്നു താമസം. ഫെസ്റ്റിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും ഇതിനിടെ ഭാസ്‌കറിന്റെ നെഞ്ചിനും തോളിനും പല തവണ കുത്തേല്‍ക്കുകയുമായിരുന്നു. ഭാസ്‌കറിന്റെ സഹപാഠിക്കും പരുക്കേറ്റിട്ടുണ്ട്.

തമിഴ്നാട്ടില്‍ വിവാഹ വിരുന്നിനിടെ തിളച്ച രസത്തില്‍ വീണ് കോളേജ് വിദ്യാര്‍ഥി മരിച്ചു

വിവാഹ വിരുന്നിനിടെ തിളച്ച രസത്തില്‍ വീണ കോളേജ് വിദ്യാര്‍ഥി മരിച്ചു. തിരുവള്ളൂര്‍ മീഞ്ചൂരില്‍ അത്തിപ്പട്ട് പുതുനഗര്‍ സ്വദേശി സതീഷ്(21) ആണ് മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ സതീഷ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കഴിഞ്ഞ 23ന് മീഞ്ചൂരിലെ വിവാഹ മണ്ഡപത്തില്‍ ഭക്ഷണം വിളമ്ബുന്നതിനിടെ പാത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കവേ രസം നിറച്ച പാത്രത്തിനുള്ളിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. മൂന്നാം വര്‍ഷ ബിരുദത്തിനു പഠിക്കുന്നതിനിടെ കേറ്ററിങ് ജോലിയും പാര്‍ട്ട്‌ ടൈമായി ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group