covid19Featuredകർണാടകപ്രധാന വാർത്തകൾ22/08/2020: സംസ്ഥാത്ത് ഇന്ന് 13550 പേർക്ക് അസുഖം ഭേദമായി, ബാംഗ്ളൂരിൽ 7683 by admin October 22, 2020 written by admin October 22, 2020 1Kബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 5778 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 74 പേർ കോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു.കേരള കോവിഡ് അപ്ഡേറ്റ് ഒക്ടോബർ 2213550 രോഗികൾ അസുഖം മാറി ആശുപത്രി വിട്ടു അതിൽ 7683 പേരും ബാംഗ്ലൂരിൽ നിന്നുള്ളവരാണ്, അതോടെ സംസ്ഥാനത് ആകെ രോഗ ശമനമുണ്ടായത് 684835 പേർക്കാണ്.കനത്ത മഴയിൽ മുങ്ങി കൊറമംഗല ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 2807 കോവിഡ് പോസിറ്റീവ് കേസുകളും ബാംഗ്ലൂരിൽ നിന്നുള്ളതാണ്. 36 പേര് ബംഗളുരുവിൽ ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു. നഗരത്തിൽ നിലവിൽ 58431സജീവ കേസുകളാണ് ഉള്ളത്.ജില്ല തിരിച്ചുള്ള കണക്കുകൾ 0 comment 0 FacebookTwitterPinterestEmail admin previous post കേരളത്തിൽ ഇന്ന് 7482 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു next post ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടന്ന സിറ്റികളിൽ ബാംഗ്ളൂരിന് മൂന്നാം സ്ഥാനം. You may also like ‘അടുത്ത രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹം നിയന്ത്രിക്കണം’; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് November 21, 2026 ക്ഷേമപെൻഷൻ തട്ടിയെടുക്കാൻ മുത്തശ്ശിയെ കൊലപ്പെടുത്തി; മൃതദേഹം ചാക്കിലാക്കി ഡാമിൽ താഴ്ത്തി,... November 21, 2026 ബെംഗളൂരു ഡയറി സര്‍ക്കിള്‍ മുതല്‍ നാഗവാരെ വരെ കുതിക്കാം; മെട്രോ... November 21, 2026 ബെംഗളൂരുവിലെ ബ്ലോക്കിന് ശാശ്വത പരിഹാരം; റോഡ് ഗ്രിഡ് സംവിധാനവുമായി സര്‍ക്കാര്‍ November 21, 2026 എഐകെഎംസിസി മൈസൂർ സാമൂഹ വിവാഹത്തിന് ഔദ്യോഗിക പ്രഖ്യാപനം November 21, 2026 കോവളം സ്പാ പീഡന കേസ് ആറ് പ്രതികള്‍ റിമാൻഡില്‍ November 21, 2026 മകനെ കുത്തിക്കൊലപ്പെടുത്തി, ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടു; പ്രതിക്കായി തിരച്ചില്‍ November 20, 2026 ബെംഗളൂരുവില്‍ ബൈക്ക് ടാക്സികള്‍ ഓടും; സുപ്രീം കോടതി അനുമതി; നിരോധനത്തെക്കാള്‍... November 20, 2026 ബെംഗളൂരു മെട്രോ ബ്ലൂ ലൈനില്‍ കുതിക്കാം; 29 സ്റ്റേഷനുകള്‍, 2028... November 20, 2026 21,900 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമായി കര്‍ണാടക;... November 20, 2026Leave a Comment Cancel ReplyYou must be logged in to post a comment.