ബെംഗളൂരു: കേരളത്തിലെ പ്രമുഖ സ്വതന്ത്രചിന്താ സംഘടനയായ എസ്സെൻസ് ഗ്ലോബലിന്റെ ബെംഗളൂരു ഘടകം സംഘടിപ്പിക്കുന്ന ഏകദിന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ ഇന്ന് രാവിലെ 9.30 മുതൽ 5.30 വരെ ഇന്ദിരാനഗർ ഇ.സി.എ. ഹാളിൽ നടക്കും. വിവിധ ശാസ്ത്ര വിഷയങ്ങളിൽ ഇംഗ്ലീഷിൽ ആയിരിക്കും പ്രഭാഷണങ്ങൾ. പ്രഭാഷകർ, അവതരിപ്പിക്കുന്ന വിഷയം എന്നിവ താഴെ ചേർക്കുന്നു.
•പ്രൊഫ രവി ചന്ദ്രൻ സി The Absence of Evidence
•ഡോ. അരീഫ് ഹുസൈൻ തെരുവത്ത് ഡോ. മനോജ് കോമത്ത്. Dangerous Placebo and Delusion of dilution
•പ്രവീൺ രാധാകൃഷ്ണൻ How religion hijack Science,
•ഡോ. സുശി കടനക Compassion
•ജാൻവി സനൽ
Scientific Temper in the class room
•സി.എസ് സൂരജ് The Codex
•ചന്ദ്രശേഖരൻ ആർ.
Rod of Asclepius
രജിസ്ട്രേഷൻ ലിങ്ക്
https://forms.gle/1qjUSwxfu2amgskP9
ഇ.സി.എ. ഹാൾ ഗൂഗിൾ ലൊക്കേഷൻ https://goo.gl/maps/va2xuRZUq3T2mTfr8