Home Uncategorized ഐപിഎൽ ലേലം: മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജി തള്ളി കർണാടക ഹൈക്കോടതി

ഐപിഎൽ ലേലം: മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജി തള്ളി കർണാടക ഹൈക്കോടതി

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കളിക്കാരെ ലേലം ചെയ്തതിനെ ചോദ്യം ചെയ്തുള്ള ഹർജി കർണാടക ഹൈക്കോടതി തള്ളി. കളിക്കാരെ ലേലം ചെയ്യുന്നത് മനുഷ്യത്വരഹിതവും മനുഷ്യാവകാശ ലംഘനവുമാണെന്ന് പൊതുതാൽപര്യ ഹർജിയിൽ അവകാശപ്പെട്ടു.

ബുധനാഴ്ച വെങ്കിടേഷ് ഷെട്ടി ഉൾപ്പെടെയുള്ളവരുടെ പൊതുതാൽപര്യ ഹർജിയാണ് ആരാധേ കേട്ടത്. ഐപിഎൽ സീസൺ അവസാനിക്കുകയും ഡൽഹി ഹൈക്കോടതി സമാനമായ ഹരജി തള്ളുകയും ചെയ്തതോടെ ഈ പൊതുതാൽപര്യ ഹരജി പരിശോധിക്കാനാകില്ലെന്ന് ബെഞ്ച് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group