ജനപ്രിയ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ വീണ്ടും മികച്ച ഏപ്രിൽ ഓഫറുകൾ ആരംഭിക്കുന്നു. ബിഗ് സേവിങ്സ് ഡേ ഓഫറുകളാണ് ഫ്ലിപ്പ്കാർട്ടിൽ ആരംഭിക്കുന്നത്.
ഏപ്രിൽ 12 മുതൽ മാർച്ച് 14 വരെയുള്ള തീയ്യതികളിലാണ് ഫ്ലിപ്പ്കാർട്ടിൽ ബിഗ് സേവിങ്സ് ഡേ ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .ഒരു ദിവസ്സം മുൻപ് ആക്സസ് ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
അതായത് ഫ്ലിപ്പ്കാർട്ട് പ്ലസ് മെമ്ബർ ഉപഭോക്താക്കൾക്ക് ദിവസ്സം മുൻപ് തന്നെ ബിഗ് സേവിങ്സ് ഡേ ഓഫറുകൾ ലഭ്യമാകുന്നതാണ് ഇപ്പോൾ പ്ലസ് മെമ്ബർമാർക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത്. ICICI ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിക്കുന്നവർക്ക് 10 ശതമാനം എക്സ്ട്രാ ക്യാഷ് ബാക്കും ലഭിക്കും.
മറ്റു എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ നോ കോസ്റ്റ് EMIയും ഫ്ലിപ്പ്കാർട്ടിൽ നടക്കുന്ന ഈ ബിഗ് സേവിങ്സ് ഡേ ഓഫറുകൾക്ക് ഒപ്പം ഉപഭോക്താക്കൾക്ക് ലഭ്യമാകും .സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ, ടെലിവിഷനുകൾ എന്നിങ്ങനെ എല്ലാതരം ഇലക്ട്രോണിക്സ് ഉത്പന്നങ്ങളിലും ഈ ഓഫർ ലഭിക്കുന്നതാണ്.