
ബെംഗളൂരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 268 പേർക്കാണ്. 1119 പേർ രോഗമുക്തി നേടി. 0.70 ശതമാനമാണ് സംസ്ഥാനത്തെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 38054 പരിശോധനകളാണ് ഇന്ന് നടത്തിയത്. 14 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ കോവിഡ് മരണ സംഖ്യ 39950 ആയി. സജീവ കേസുകളുടെ എണ്ണം 5623.
ബെംഗളൂരുവിൽ 161 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 550 പേർ ഇന്ന് രോഗമുക്തി നേടി. 10 കോവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ജില്ലയിലെ സജീവ കേസുകൾ 3249.
- മദ്യപിച്ചതല്ല പെയിന്‍കില്ലറിന്റെ സെഡേഷന്‍, ആശുപത്രിയില്‍ നിന്ന് നേരെ പ്രമോഷന്: ഷൈന്‍ ടോമിന്റെ അഭിമുഖങ്ങള്‍ക്ക് വ്യക്തത നല്കി സഹോദരന്
- ബിബിഎംപി പരിധിയിൽ അനധികൃത ഫ്ളക്സ് ബാനറുകൾ, ബണ്ടിംഗ് എന്നിവയ്ക്കെതിരെയുള്ള നടപടി വേഗത്തിലാക്കുക: ചീഫ് കമ്മീഷണർ