Home Featured എസ് വൈ എസ് ആംബുലൻസ് സർവീസ് തുടങ്ങി

എസ് വൈ എസ് ആംബുലൻസ് സർവീസ് തുടങ്ങി

by admin

ബെംഗളൂരു: എസ് വൈ എസ് സാന്ത്വനം കമ്മിറ്റി ആംബുലൻസ് സർവീസ് ആരംഭിച്ചു. സയ്യിദ് ഇബ്രാഹിം ബാഫഖി തങ്ങൾ, സയ്യിദ് ഷൗക്കത്തലി സഖാഫി, വഖഫ് ബോർഡ് ചെയർമാൻ മൗലാന ഷാഫി സഹദി എന്നിവർ ചേർന്ന് താക്കോൽ എസ് വൈ എസ് പ്രസിഡന്റ് ബഷീർ സഅദി, സെക്രട്ടറി മുജീബ് സഖാഫി കൂട്ടായി,സാന്ത്വനം കമ്മിറ്റി ചെയർമാൻ ഇബ്രാഹിം സഖാഫി നെല്ലൂർ എന്നിവർക്ക് കൈമാറി.

ഇബ്രാഹിം സഖാഫി പയോട്ട, സത്താർ മൗലവി, വഹാബ് മുസല്യാർ, ജാഫർ നൂറാനി, ഹബീബ് നൂറാനി, അബ്ദുൽ റഹ്മാൻ ഹാജി എന്നിവർ പങ്കെടുത്തു. ആംബുലൻസ് സേവനത്തിന് ഫോൺ: 9448574732. 9739404788,

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group