Home covid19 ആഭ്യന്തര യാത്രക്കാർക്ക് വിമാനത്താവളത്തിൽ ആർടിപിസിആർ ആവശ്യമില്ല

ആഭ്യന്തര യാത്രക്കാർക്ക് വിമാനത്താവളത്തിൽ ആർടിപിസിആർ ആവശ്യമില്ല

by admin

ബെംഗളൂരു: ഇതര സംസ്ഥാനങ്ങൾ ളിൽ നിന്നുള്ള ആഭ്യന്തര യാത്ര ക്കാർക്കു ബെംഗളൂരു വിമാനത്താവ ളത്തിൽ ഇറങ്ങിയ ശേഷം ആർടിപി സിആർ പരിശോധന ആവശ്യമില്ലെ ന്ന് സർക്കാർ അറിയിച്ചു.

ഒമിക്രൊണ്‍ ഭീഷണിയുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവരെ കർശന പരിശോധനയ്ക്കു വിധേയമാക്കും ന്നുണ്ട്. ആഭ്യന്തര യാത്രക്കാർക്കും ചട്ടം ബാധകമാണോ എന്നു സംശ യം ഉയർന്നതിനെ തുടർന്നാണു റവന്യു മന്ത്രി ആർ അശോക വ്യക്തത വരുത്തിയത്. അതേസമയം കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നി ന്നുള്ളവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group