തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 27,202 ആയി.
ഇന്നത്തെ കൊവിഡ് സ്ഥിരീകരണം, ജില്ല തിരിച്ച്
എറണാകുളം 1434
തിരുവനന്തപുരം 1102
തൃശൂര്‍ 1031
കോഴിക്കോട് 717
കോട്ടയം 659
കൊല്ലം 580
പത്തനംതിട്ട 533
കണ്ണൂര്‍ 500
മലപ്പുറം 499
പാലക്കാട് 439
ഇടുക്കി 417
ആലപ്പുഴ 369
വയനാട് 288
കാസര്‍കോട് 165
കഴിഞ്ഞ 24 മണിക്കൂറിനിടെ 86,303 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (ണകജഞ) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,86,888 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,77,907 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8981. പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 667 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 81,496 കോവിഡ് കേസുകളില്‍, 9.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 31 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8308 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 326 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 68 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9855 പേര് രോഗമുക്തി നേടി.
തിരുവനന്തപുരം 1531
കൊല്ലം 564
പത്തനംതിട്ട 586
ആലപ്പുഴ 635
കോട്ടയം 673
ഇടുക്കി 386
എറണാകുളം 1072
തൃശൂര്‍ 1181
പാലക്കാട് 602
മലപ്പുറം 685
കോഴിക്കോട് 827
വയനാട് 253
കണ്ണൂര്‍ 661
കാസര്‍കോട് 199
എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 81,496 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,79,228 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.