Home Featured ശാരീരികാസ്വാസ്ഥ്യം ; എസ്‌ എം എ ബാധിച്ചു ചികിത്സ തേടുന്ന കുഞ്ഞുമോൻ കാസിം ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ

ശാരീരികാസ്വാസ്ഥ്യം ; എസ്‌ എം എ ബാധിച്ചു ചികിത്സ തേടുന്ന കുഞ്ഞുമോൻ കാസിം ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ

by admin

ബെംഗളൂരു :എസ്‌ എം എ ടൈപ് 2 ബാധിച്ചു ചികിത്സ തേടുന്ന കുഞ്ഞുമോൻ കാസിം ശാരീരിക അവശത അനുഭവപ്പെട്ടതിനാൽ അൽപ്പം മുമ്പ് ബാംഗ്ലൂർ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡോക്ടർമാർ നിരീക്ഷണം നിർദ്ദേശിച്ചതിനാൽ അടുത്ത ദിവസങ്ങളിലും ആശുപത്രിയിൽ തുടരും. ആശങ്കപ്പെടാനില്ല. ചികിത്സയ്ക്കാവശ്യമായ ഭീമമായ തുക 18 കോടി രൂപ ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ചു തിങ്കളാഴ്ചയായിരുന്നു അക്കൗണ്ട് ക്ലോസ് ചെയ്തത് .അതിൽ 8.5 കോടി രൂപ മാട്ടൂൽ മുഹമ്മദ് ചികിത്സാ സഹായ കമ്മിറ്റി അനുവദിച്ചിരുന്നു .

കുടുംബങ്ങൾക്കുള്ള താമസ സൗകര്യങ്ങളും മറ്റു സഹായങ്ങളുമായി ബെംഗളൂരു എ ഐ കെ എം സി സി കമ്മറ്റി ഭാരവാഹികൾ ആശുപത്രിയിലെത്തി .

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group